"ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോവൂരിന്റെ ഹൃദയഭാഗത്തായി ജ്യോതിസ് ട്രിനിറ്റി സ്കൂൾ സ്ഥിതിചെയ്യുന്നു .ഏകദേശം ഇരുപത്തിരണ്ടു വർഷങ്ങൾക്ക്  മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്നതും വാഹന സൗകര്യം പോലും ലഭ്യമല്ലാതിരുന്ന ഗ്രാമപ്രദേശമായ കോവൂരിലെ സാധാരണക്കാരായ കുഞ്ഞുങ്ങൾക്ക് വരും തലമുറയിലും ഉപയോഗപ്രദമായ രീതിയിൽ മികച്ച ഇംഗ്ലീഷ് വിദ്യാഭാസം നൽകണമെന്ന ഉദ്ദേശത്തോടുകൂടി അധിക വായനയ്ക്ക് ആ പ്രദേശവാസികളായ മേലതിൽ പുത്തൻ വീട്ടിൽ ശ്രീമാൻ സുഗതൻ അവർകളും അദ്ദേഹത്തിൻറെ പത്നിയായ ജയാദേവി അവർകളും ചേർന്ന് അവരുടെ സ്വന്തം പുരയിടത്തിൽ രണ്ട് ക്ലാസ്സ്മുറികളും ഒരു ഓഫീസിൽ മുറിയും ചേർന്ന ഒരു വിദ്യാലയം സ്ഥാപിച്ചു . ആ വിദ്യാലയത്തിന് അവരുടെ ഒറ്റ മകന്റെ പേരായ ജ്യോതിസ് എന്നത് ചേർത്ത് ജ്യോതിസ് ട്രിനിറ്റി സ്കൂൾ എന്നപേര് നൽകുകയും ചെയ്തു. സ്ഥാപക മാനേജരായി ശ്രീമാൻ സുഗതൻ അവർകളും, പ്രഥമാധ്യാപികയായി ശ്രീമതി ജയാദേവി അവർകളും,ഒരു അധ്യാപികയും മൂന്ന് കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനം സമീപവാസികളായ സാധാരണക്കാരായ കുട്ടികൾക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭാസം കാഴ്ചവച്ചതിന് പ്രകാരം 2015 നവംബർ  മാസത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകൾക്ക് കേരളം സർക്കാരിൻറെ  അംഗീകാരം ലഭിക്കുകയും ചെയ്‌തു .ഇപ്പോൾ സ്ഥാപക മാനേജരായ ശ്രീമാൻ സുഗതൻ അവർകളുടെ കാലശേഷം മാനേജരായി ചുമതലയേറ്റ ശ്രീമതി ജയാദേവി  അവർകളും, പ്രഥമാധ്യാപകനായി ശ്രീമാൻ സനി . എസും, നാല് അധ്യാപകരും, ഒരു ക്ലർക്കും ,ഒരു ആയയും, 149 ൽ പ്പരം കുട്ടികളുമായി ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾക്ക് മിതമായ ഫീസിൽ എല്ലാഭാഗത്തേക്കും വാഹനസൗകര്യത്തോടുകൂടി മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന വർക്കർ സബ് ജില്ലയിലെ മികച്ച അൺ എയ്ഡഡ് വിദ്യാലമായി ജ്യോതിസ് ട്രിനിറ്റി സ്കൂൾ നിലകൊള്ളുന്നു .
ആ പ്രദേശവാസികളായ മേലതിൽ പുത്തൻ വീട്ടിൽ ശ്രീമാൻ സുഗതൻ അവർകളും അദ്ദേഹത്തിൻറെ പത്നിയായ ജയാദേവി അവർകളും ചേർന്ന് അവരുടെ സ്വന്തം പുരയിടത്തിൽ രണ്ട് ക്ലാസ്സ്മുറികളും ഒരു ഓഫീസിൽ മുറിയും ചേർന്ന ഒരു വിദ്യാലയം സ്ഥാപിച്ചു . ആ വിദ്യാലയത്തിന് അവരുടെ ഒറ്റ മകന്റെ പേരായ ജ്യോതിസ് എന്നത് ചേർത്ത് ജ്യോതിസ് ട്രിനിറ്റി സ്കൂൾ എന്നപേര് നൽകുകയും ചെയ്തു. സ്ഥാപക മാനേജരായി ശ്രീമാൻ സുഗതൻ അവർകളും, പ്രഥമാധ്യാപികയായി ശ്രീമതി ജയാദേവി അവർകളും,ഒരു അധ്യാപികയും മൂന്ന് കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനം സമീപവാസികളായ സാധാരണക്കാരായ കുട്ടികൾക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭാസം കാഴ്ചവച്ചതിന് പ്രകാരം 2015 നവംബർ  മാസത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകൾക്ക് കേരളം സർക്കാരിൻറെ  അംഗീകാരം ലഭിക്കുകയും ചെയ്‌തു .ഇപ്പോൾ സ്ഥാപക മാനേജരായ ശ്രീമാൻ സുഗതൻ അവർകളുടെ കാലശേഷം മാനേജരായി ചുമതലയേറ്റ ശ്രീമതി ജയാദേവി  അവർകളും, പ്രഥമാധ്യാപകനായി ശ്രീമാൻ സനി . എസും, നാല് അധ്യാപകരും, ഒരു ക്ലർക്കും ,ഒരു ആയയും, 149 ൽ പ്പരം കുട്ടികളുമായി ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾക്ക് മിതമായ ഫീസിൽ എല്ലാഭാഗത്തേക്കും വാഹനസൗകര്യത്തോടുകൂടി മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന വർക്കർ സബ് ജില്ലയിലെ മികച്ച അൺ എയ്ഡഡ് വിദ്യാലമായി ജ്യോതിസ് ട്രിനിറ്റി സ്കൂൾ നിലകൊള്ളുന്നു .
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565964" എന്ന താളിൽനിന്ന് ശേഖരിച്ചത്