"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174: വരി 174:
|}
|}

== പരിസ്ഥിതി ദിനാചരണം==
== പരിസ്ഥിതി ദിനാചരണം2020==
സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദൻ പേക്കടം, ശ്രീ ജയകുമാർ( ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ), പി വിജയൻ ( ഹെഡ്മാസ്റ്റർ, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാണി എന്ന പേരിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂൾ ഹരിതവത്കരണം, സ്കൂൾ പാർക്കിന്റെ നവീകരണം, ഔഷധത്തോട്ടനിർമ്മാണം, മരത്തെനടൽ, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, ക്വിസ്സ് എന്നിവയും നടന്നു.

==ഓസോൺ ദിനം 2020 ==
==ഓസോൺ ദിനം 2020 ==
ഓസോൺ ദിനാഘോഷത്തിന്റെ ഭാഗമായി യു പി  വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനയും  കുട്ടികളുടെ പരിപാടികൾ ഉൾപെടുത്തിയുള്ള സ്പെഷൽ കക്കാട്ട് റേഡിയോ എപ്പിസോഡും അവതരിപ്പിച്ചു. റേഡിയോയിൽ ഒൻപതാം ക്ലാസ്സിലെ നന്ദന എൻഎസ് ഓസോൺ ദിനത്തെകുറിച്ചുള്ള പ്രഭാക്ഷണം നടത്തി.  എട്ടാം ക്ലാസ്സിലെ ഭവ്യ ഓസോണിന്റെ ആത്മഗതവും ശ്രീലക്ഷ്മി  മുരുകൻ കാട്ടാകടയുടെ പക എന്ന കവിതയും  ആലപിച്ചു. എട്ടാം ക്ലാസ്സിലെ തന്നെ ശ്രീഷ്ണ സ്വന്തമായി എഴുതിയ കവിതയും ആലപിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565341" എന്ന താളിൽനിന്ന് ശേഖരിച്ചത്