"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം (മൂലരൂപം കാണുക)
17:46, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ചെറിയ തിരുത്താണ്
(ചെ.)No edit summary |
44006gghsd (സംവാദം | സംഭാവനകൾ) (ചെ.) (ചെറിയ തിരുത്താണ്) |
||
വരി 66: | വരി 66: | ||
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂൾ. അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ സ്കൂൾ വേർതിരിഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. . | തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂൾ. അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ സ്കൂൾ വേർതിരിഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 109: | വരി 109: | ||
'''എസ് ബാഹുലേയൻ''' | '''എസ് ബാഹുലേയൻ''' | ||
വളരെ പ്രഗത്ഭനായ | വളരെ പ്രഗത്ഭനായ ഗണിതഅദ്ധ്യപകനാണ് ബിആർസി തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.. | ||
വരി 143: | വരി 143: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
ഗ്രാമീണ പച്ചപുളള എൻെറ ഗ്രാമം ധാരാളം കുളങ്ങളും വയലേലകളും ഉളള നാട്.ചൂളമടിച്ച് സാനിധ്യമറിയിച്ചുകൊണ്ടോടുന്ന തീവണ്ടികളും[[{{PAGENAME}}/എന്റെ ഗ്രാമം|എൻെറ നാടിനെ തൊട്ടുണർത്തുന്ന അതിമനോഹര കാഴ്ചയാണ്. നെയ്യാറിൻെറ വെളളം മഴക്കാലത്ത് പ്രാന്തപ്രദേശത്തെയും വെളളം കൊണ്ട് മൂടും പഴയക്കാലത്തിൻെറ നഷ്ട പ്രതാപത്തെ വീണ്ടെടുക്കും വണ്ണം ജൈവപച്ചക്കറി കൃഷികൾ പൊടിപൊടിക്കുന്നു]] | ഗ്രാമീണ പച്ചപുളള എൻെറ ഗ്രാമം ധാരാളം കുളങ്ങളും വയലേലകളും ഉളള നാട്.ചൂളമടിച്ച് സാനിധ്യമറിയിച്ചുകൊണ്ടോടുന്ന തീവണ്ടികളും[[{{PAGENAME}}/എന്റെ ഗ്രാമം|എൻെറ നാടിനെ തൊട്ടുണർത്തുന്ന അതിമനോഹര കാഴ്ചയാണ്. നെയ്യാറിൻെറ വെളളം മഴക്കാലത്ത് പ്രാന്തപ്രദേശത്തെയും വെളളം കൊണ്ട് മൂടും പഴയക്കാലത്തിൻെറ നഷ്ട പ്രതാപത്തെ വീണ്ടെടുക്കും വണ്ണം ജൈവപച്ചക്കറി കൃഷികൾ പൊടിപൊടിക്കുന്നു]] | ||
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||