എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ശുചിത്വം- ആരോഗ്യം
No edit summary |
|||
വരി 503: | വരി 503: | ||
== ശുചിത്വം- ആരോഗ്യം == | == ശുചിത്വം- ആരോഗ്യം == | ||
=== * | === * വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ === | ||
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നല്ലപാഠം കബ്ബ് നിവേദനം കൊടുത്തതിന്റെ ഫലമായി ലഭിച്ച നാല് വേസ്റ്റ് ബിന്നുകിൽ കുട്ടികൾ തരം തരിച്ച് വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ എളുപ്പമാവുന്നു. | |||
NB- നല്ല പാഠം ക്ലബ്ബിന്റെ നിവേദനം മൂലം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും വേസ്റ്റ് ബിന്നുകൾ ലഭിച്ചു | |||
[[പ്രമാണം:19852-025.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== * ശുചിത്വ പാർലമെന്റ് === | === * ശുചിത്വ പാർലമെന്റ് === | ||
ശുചിത്വ പാർലമെന്റ് | |||
<nowiki>*</nowiki>""*"*"***"""""" | |||
മലയാള മനോരമയിലെ കണ്ടാൽ കൊതിക്കും വൃത്തി കണ്ടു പഠിക്കുമോ നമ്മൾ എന്ന പരമ്പരയെ ആസ്പദമാക്കി നല്ല പാഠം ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചു. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശുചിത്വ പാർലമെന്റിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ് റാസിൻ, ഹിബ,റി ഥുൽ സതീഷ്, ആയിശ റിദ, അനാമിക, ഷസ ഫാത്തിമ, ആദിദേവ്, ഫാത്തിമ സൻഹ, മൽഹാർ മനോജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തത്സമയ വിഷയയാവതരണത്തിൽ ഒന്നാമെതത്തിയ രണ്ടാം ക്ലാസ്സുകാരി ഫാത്തിമ നജ സമ്മാനത്തിനർഹയായി. നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ തൻമയ പി എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ഷർമിള ഉദ്ഘാടനം ചെയ്തു. നല്ല പാഠം അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ വിഷയാവതരണം നടത്തി. | |||
[[പ്രമാണം:19852-026.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== * കൊറോണ ബോധവൽക്കരണ ഗാനം === | === * കൊറോണ ബോധവൽക്കരണ ഗാനം === | ||
പാട്ടുവണ്ടിയിലൂടെ വൈറലായ നല്ല പാഠം ക്ലബ്ബ് തയ്യാറാക്കിയ കൊറോണ ബോധവൽക്കരണ ഗാനം | |||
<nowiki>*</nowiki>മാസ്ക് ഒന്നു ധരിച്ചില്ലെങ്കിൽ | |||
നിങ്ങൾക്കെന്താ പോലീസേ.... | |||
കോവിഡ് എന്നൊരു രോഗത്തെ | |||
തുരത്താനാണേ ചങ്ങാതി. | |||
സാനിറ്റൈസ് ചെയ്തില്ലെങ്കിൽ | |||
നിങ്ങൾക്കെന്താ നാട്ടാരേ .. | |||
മാരകമായ രോഗാണുക്കൾ | |||
നമ്മുടെ മേലെ കേറീടും | |||
കല്ലാണത്തിനും സൽക്കാരത്തിനും | |||
പോയാലെന്താ സർക്കാറേ | |||
ആളുകൾ കൂട്ടം കൂടിയിരുന്നാൽ | |||
കൊറോണ നമ്മെ പിടികൂടും | |||
ക്ലാസ്സിലെ ബെഞ്ചിൽ അടുത്തിരുന്നാൽ | |||
എന്താ പ്രശനം ടീച്ചേഴ്‌സേ | |||
അകലത്തിലിരുന്നു പഠിച്ചാലോ | |||
സ്കൂളിൽ എന്നും വന്നീടാം | |||
ഒമിക്രോണും ഡെൽറ്റയുമെന്ന് | |||
പറഞ്ഞാലന്താ ഹെൽത്തേരേ .. | |||
കൊറോണ എന്ന ഭീകരന്റെ വകഭേദങ്ങളാണേ ... | |||
ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ | |||
നന്ദിയുണ്ടേ മാളോരേ | |||
ഒത്തൊരുമിച്ച് സർക്കാറിനൊപ്പം | |||
ഓടിച്ചീടാം കോവിഡിനെ <nowiki>''</nowiki>* | |||
=== * ഔഷധപ്പെട്ടി === | === * ഔഷധപ്പെട്ടി === | ||
കലാവധി തീരാത്ത മരുന്നു കൾ ശേഖരിക്കാൻ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ഔഷധപ്പെട്ടി കുട്ടികളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രജോദനമാകുന്നു. ശേഖരിച്ച മരുന്നുകൾ പാലിയേറ്റീവ് കെയറുകൾക്ക് നൽകുകയും ചെയ്യുന്നു. | |||
[[പ്രമാണം:19852-027.jpg|ഇടത്ത്|ലഘുചിത്രം|371x371ബിന്ദു]] |