ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/ചരിത്രം (മൂലരൂപം കാണുക)
16:40, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി''' | '''പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി''' | ||
'''പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.''' | '''പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.''' | ||
മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു. | മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു. | ||