"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:

           2020 മാർച്ച് വരെ, ആഴ്ചയിൽ 2 ദിവസം രാവിലെ 8 മണി മുതൽ 9 മണിവരെ സ്കൂളിൽ കൃത്യമായി യോഗ പരിശീലനം നൽകി വന്നിരുന്നു. ലളിതമായ ആസനകൾ, ശ്വസന വ്യായാമങ്ങൾ, പ്രാണായാമ ,ധ്യാനം എന്നിവയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. നേരിട്ട് പരിശീലനം നൽകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ കുഞ്ഞുങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു

[[പ്രമാണം:Carbon.jpg|വലത്ത്‌|276x276ബിന്ദു]]
[[പ്രമാണം:Christhumas tree from plasiticbottle.jpg|നടുവിൽ|274x274ബിന്ദു]]
=== Work Education ===
=== Work Education ===
{| class="wikitable"
|+
![[പ്രമാണം:Carbon.jpg|276x276ബിന്ദു]]
![[പ്രമാണം:Christhumas tree from plasiticbottle.jpg|274x274ബിന്ദു]]
|}
ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.   

553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563659" എന്ന താളിൽനിന്ന് ശേഖരിച്ചത്