എസ്.സി.എച്ച്.എസ്.എസ്.റാന്നി (മൂലരൂപം കാണുക)
16:00, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി സബ്ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി.എച്ച്.എസ്.എസ്. . 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== <font color="black"><u>ചരിത്രം </u></font> == | |||
<br>1920 ൽ സ്ഥാപിതമായ ഈ സ്കൂൂൾ പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഒരു U.P സ്കൂൾ ആയി ആരംഭിച്ച ഈ സ്കൂൾ'1950 ഹൈസ്കൂളായും 1998 ല് | |||
ഹയർ സെക്കണ്ടറി സ്കൂളായും ഉ൪ത്തപ്പെട്ടു .ഇപ്പോൾ 845 കുട്ടികൾ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ വിശാലമായ മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്. | |||
<font color=black><u> | |||
<br> | |||
ഹയർ സെക്കണ്ടറി സ്കൂളായും ഉ൪ത്തപ്പെട്ടു .ഇപ്പോൾ 845 കുട്ടികൾ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ വിശാലമായ മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുൾ ഹയർ സെക്കൻഡറി യു പി വിഭാഗങ്ങൾക്ക് പ്രത്യേക സ്മാർട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയും ഈസ്കളിനുണ്ട്. | |||
==സ്കൂൾ ബസ് സൗകര്യം== | ==സ്കൂൾ ബസ് സൗകര്യം== | ||
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2001 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. സ്കൂൾ മാനേജരുടെ ഉടമസ്ഥതയിലാണ്. പൂർവ്വ വിദ്യാർത്ഥിയായ ലിബിൻ , ബിജു എന്നിവരാണ് ബസ് ഡ്രൈവർമാർ. . 150 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. | |||
==ഹൈടെക്ക് ക്ളാസ്സ് റൂമുകൾ== | ==ഹൈടെക്ക് ക്ളാസ്സ് റൂമുകൾ== | ||
വിദ്യാഭ്യാസ സംരക്ഷണയഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ഹയർസെക്കഡറി ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 29 ക്ലാസുകൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 101: | വരി 91: | ||
*'''ജൂണിയർ റെഡ്ക്രോസ്- Leena Elizabeth Alexander''' | *'''ജൂണിയർ റെഡ്ക്രോസ്- Leena Elizabeth Alexander''' | ||
*'''ലിറ്റിൽ കൈറ്റ്സ്-Ancy Varghese, Molcy Thomas'''[[ലിറ്റിൽ കൈറ്റ്സ് എ സി എച്ച് എസ് എസ്|View]] | *'''ലിറ്റിൽ കൈറ്റ്സ്-Ancy Varghese, Molcy Thomas'''[[ലിറ്റിൽ കൈറ്റ്സ് എ സി എച്ച് എസ് എസ്|View]] | ||
പഠനപ്രവർത്തനങ്ങൾക്ക് പുറമെ കലാപ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. | |||
സംസ്കൃതകലോൽസവത്തിൽ സംസ്‍ഥാന തലത്തിൽ സ്കൂൾ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിചിട്ടു.അനേകം യുണിവേഴ്സിററി കലാപ്രതിഭകളെ ഈസ്കുളിൽ നിന്നും സംഭാവന ചെയ്തിട്ടുണ്ട്. | |||
=='''നവതി ആഘോഷം'''== | =='''നവതി ആഘോഷം'''== | ||
എസ്സ് സി സ്കൂളിന്റെ നവതി ആഘോഷം 2009 -2010 അക്കാദമിക വർഷം നടന്നു. അന്നത്തെ മുഖ്യമന്ത്രി ബഹു. വി എസ് അച്ചുതാനന്ദൻ ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശ്രീ .ആൻറ ആൻറണി എം പി ,രാജു ഏബ്രഹാം എം എൽ എ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
വരി 119: | വരി 101: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ സ്കൂൾ ഇമമാനുവേൽ മർത്തോമ്മ ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. | |||
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുജ ജേക്കബ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഏലിയാമ്മ അല്കസ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 128: | വരി 110: | ||
|- | |- | ||
| | | | ||
|Prof.C A George | |Prof.C A George | ||
|- | |- |