"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

==== സയൻസ് ക്ലബ്‌ ====
==== സയൻസ് ക്ലബ്‌ ====
[[പ്രമാണം:Mathrubhumi.jpg|200x200ബിന്ദു]][[പ്രമാണം:Science134514.jpg|221x221ബിന്ദു]][[പ്രമാണം:44358-picture22.jpg|150x150ബിന്ദു]]
{| class="wikitable"
 
|+
|[[പ്രമാണം:Mathrubhumi.jpg|200x200ബിന്ദു]]
|[[പ്രമാണം:44358-picture22.jpg|200x200ബിന്ദു]]
|[[പ്രമാണം:Science134514.jpg|294x294ബിന്ദു]]
|}
സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, സ്പെസ് വീക്ക്‌, ശാസ്ത്ര ദിനം... etc എന്നിങ്ങനെ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സെമിനാർ ,പ്രോജക്ട് ,പോസ്റ്റർ മേക്കിങ്, സർവ്വേ, സിമ്പിൾ എക്സ്പീരിമെന്റ് , കളക്ഷൻസ് എന്നീ പ്രവർത്തനങ്ങൾ നൽകിവരുന്നു. സയൻസ് പാർക്കിൻ്റെയും ലാബ് @ ഹോമിൻ്റെയും  ഭാഗമായുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നു .കാർബൺ എമിഷൻ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാർബൺന്യൂട്രൽകാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര രംഗം 2021-22 സബ് ജില്ല തല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് ഒന്നാം പ്രൈസ് നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ആദിൽ ശ്രീനാഥിന് ലഭിച്ചു. ക്ലബ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ഏറ്റെടുത്ത് നടക്കുന്ന വിദ്യാർഥിയാണ് ആദിൽ ശ്രീനാഥ് .മറ്റു ക്ലബ് കളോടൊപ്പം ഹാങ്ങിങ് ഗാർഡൻ ,വെജിറ്റബിൾ ഗാർഡൻ, ശലഭ പാർക്ക് എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കാൻ സയൻസ് ക്ലബിനു കഴിഞ്ഞു .

വരി 81: വരി 85:

പ്രത്യേകപ്രവർത്തനങ്ങൾ
പ്രത്യേകപ്രവർത്തനങ്ങൾ
=== എക്കോ ക്ലബ്ബ് ===
    എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും  സ്കൂളിൽ  സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു
=== വിദ്യാരംഗം ===
        കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക്  ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ് കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി  എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു
553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563103" എന്ന താളിൽനിന്ന് ശേഖരിച്ചത്