നാഷണൽ ഹൈസ്കൂൾ വള്ളംകുളം (മൂലരൂപം കാണുക)
15:35, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 74: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ | ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമഠത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്. | ||
റവ ഫാദർ പി ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ | റവ. ഫാദർ പി .ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ , ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു. | ||
വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി . | വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി . |