ഗവ:എൽ പി എസ്സ് ചെറിയകുന്നം (മൂലരൂപം കാണുക)
14:54, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഭൗതിക സൗകര്യങ്ങൾ
No edit summary |
|||
വരി 71: | വരി 71: | ||
=='''<small>ഭൗതിക സൗകര്യങ്ങൾ</small>'''== | =='''<small>ഭൗതിക സൗകര്യങ്ങൾ</small>'''== | ||
മല്ലപ്പള്ളി -റാന്നി റൂട്ടിൽ | മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലാപ്പള്ളി ജംഗ്ഷനു സമീപത്തു നിന്നും 100 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, | ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിത്തോട്ടം ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ് മുറികളും, ഓഫീസ് റൂമും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാളും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ് മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ഫാനും ലൈറ്റും കൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്. | ||
'''സ്മാർട്ട് ക്ലാസ്സ്''' | '''സ്മാർട്ട് ക്ലാസ്സ്''' | ||
ഈ സ്കൂളിലെ ഒരു ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ്റൂം ആണ്. അതോടൊപ്പം തന്നെ ഓരോ ക്ലാസ്സിലേക്കും ആയി മൂന്നു ലാപ്ടോപ്പും അനുബന്ധ | ഈ സ്കൂളിലെ ഒരു ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ്റൂം ആണ്. അതോടൊപ്പം തന്നെ ഓരോ ക്ലാസ്സിലേക്കും ആയി മൂന്നു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും ,രണ്ടു ഡസ്ക്ടോപ്പ് കമ്പ്യൂട്ടറും,രണ്ട് എൽ സി ഡി പ്രൊജക്ടറും ഉണ്ട്.[[ഗവ:എൽ പി എസ്സ് ചെറിയകുന്നം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക..]] | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
<nowiki>*</nowiki>2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിഇൽ നിന്നും നേടി. | <nowiki>*</nowiki>2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിഇൽ നിന്നും നേടി. | ||
വരി 93: | വരി 93: | ||
<nowiki>*</nowiki>2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി. | <nowiki>*</nowiki>2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി. | ||
<nowiki>*</nowiki>2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം കരസ്ഥമാക്കിയുറീക്ക *2019-വിജ്ഞാനോത്സവം ഉപജില്ല മത്സരത്തിൽ 2 കുട്ടികൾ മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു . | <nowiki>*</nowiki>2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം കരസ്ഥമാക്കിയുറീക്ക | ||
<nowiki>*</nowiki>2019-വിജ്ഞാനോത്സവം ഉപജില്ല മത്സരത്തിൽ 2 കുട്ടികൾ മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു . | |||
<nowiki>*</nowiki>2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി. | <nowiki>*</nowiki>2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി. |