"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
[[പ്രമാണം:Sneha sammanam03.jpg|വലത്ത്‌|ചട്ടരഹിതം]]

<p align="justify">ചേരനെല്ലൂർ :  അൽഫാറൂഖിയ HSS,  NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Gvt LP സ്കൂൾ ചേരനെല്ലൂരിലെ പ്രീ പ്രൈമറി, പ്രൈമറി വിദ്യാർത്ഥികൾക്ക്  പഠന ഉപകരണങ്ങളും, ചോക്ലേറ്റ്സുo നൽകി. അതോടൊപ്പം എൻഎസ്എസ് വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിച്ചു. ചടങ്ങിന് ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എൽപി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ബീന അധ്യക്ഷത വഹിച്ചു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ സ്വാഗതം ആശംസിച്ച ചടങ്ങിന് എൻഎസ്എസ് വളണ്ടിയർ മരിയ ജനി നന്ദി രേഖപ്പെടുത്തി.</p>

== '''''സ്വച്ഛ് ഭാരത്''''' ==
സ്ക്കൂളും സ്ക്കൂൾ സ്ഥിതി കൊള്ളുന്ന പഞ്ചായത്തും ശുചി ആയി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അൽ ഫറൂഖിയ NSS unit ന്റെ ആഭി മുഖ്യത്തിൽ നടക്കുന്ന സ്വച്ഛ് ഭാരത് യത്നം. ചേരനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
[[പ്രമാണം:26009swatchbharath01.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009swatchbharath03.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009swatchbharath02.jpg|നടുവിൽ|ചട്ടരഹിതം]]
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561571" എന്ന താളിൽനിന്ന് ശേഖരിച്ചത്