"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:

== '''''2020-2021  ലെ പ്രവർത്തനങ്ങൾ''''' ==

=== ലോക രക്തദാന  ദി'''നം''' ===
=== ലോക രക്തദാന  ദി'''നം''' ===
ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട്  അൽഫാറൂഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർ‍ഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു.ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി

=== ലോക ഓസോൺ ദിനം ===
=== ലോക ഓസോൺ ദിനം ===
കൊറോണ പ്രതിസന്ധിയിൽ വീടുകൾക്കുള്ളിൽ കഴിഞ്ഞ വിദ്യാർഥികളിൽ ഓസോൺ ഡേ സന്ദേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഗംഭീരമായി നടന്നു.

വരി 75: വരി 75:

മനുഷ്യന്റെ ഒരു ചെറിയ കാൽവെപ്പ്, മാനവരാശിയുടെ മഹത്തായ കുതിച്ചുചാട്ടം എന്നു വിശേഷിപ്പിക്കുന്ന ചാന്ദ്രദിനം ഈ വർഷവുo അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ഗംഭീരമായി നടന്നു.ശാസ്ത്രാവബോധം വളർത്തുന്നതിനുo അതു നേരിട്ടു കണ്ട് ആസ്വദിക്കുന്നതിനും ഇത്തരം ദിനങ്ങൾ അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു മുതൽ കൂട്ടാകുന്നു.യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ചാന്ദ്ര മനുഷ്യനോട് ചോദിക്കാo എന്ന പ്രോഗ്രാം ഈ വർഷത്തെ പ്രത്യാകതയായിരുന്നു. കുട്ടികളിൽ കൂടുതൽ കൗതുകവും ഉണർവും ഈ പ്രോഗ്രാം ഉണ്ടാക്കിയെടുത്തു'''ചാന്ദ്ര ദിന ചിത്ര രചനാ മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിന ഗാന മത്സരവും ദൃശ്യാവിശ്കാരവും,പോസ്റ്റർ രചനാ മത്സരംതുടങ്ങിയ അനേകം പ്രോഗ്രാമുകൾ കൊണ്ട് ചാന്ദ്രദിനം ധന്യമാക്കി.'''

=== ശാസ്ത്രമേള ===
=== ശാസ്ത്രമേള ===
[[പ്രമാണം:Shasthra 1.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:Shasthra 3.jpg|വലത്ത്‌|ചട്ടരഹിതം]]

ശാസ്ത്രരംഗങ്ങളിൽ ഉള്ള അവരുടെ കഴിവു തെളിയിക്കാനായുള്ള ഒരു വാർഷിക ഉൽസവമാണ് കേരള സ്കൂൾ ശാസ്ത്രമേളകൾ.അതിന്റെ ഭാഗമായി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലും ശാസ്ത്ര മേള ഗംഭീരമായി നടന്നു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ മേള  എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561483" എന്ന താളിൽനിന്ന് ശേഖരിച്ചത്