സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി (മൂലരൂപം കാണുക)
14:01, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 69: | വരി 69: | ||
<gallery> | <gallery> | ||
Joseph23-1.jpg | Joseph23-1.jpg | ||
</gallery> | </gallery>'''ചരിത്രം''' | ||
'''മുത്തോലി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ''' കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കർമയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചൻ''' സി.എം.ഐ.''' യുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളർത്തിയെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചൻ മനസ്സിലാക്കി. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസം കളരികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു. | '''മുത്തോലി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ''' കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കർമയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചൻ''' സി.എം.ഐ.''' യുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളർത്തിയെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചൻ മനസ്സിലാക്കി. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസം കളരികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു. | ||
സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുൻകൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികൾ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു.[[സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./ചരിത്രം|കൂടുതൽ അറിയാൻ]] | സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുൻകൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികൾ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു.[[സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./ചരിത്രം|കൂടുതൽ അറിയാൻ]] | ||
വരി 94: | വരി 94: | ||
[[.jpg|ലഘുചിത്രം|ഇടത്ത്]] | [[.jpg|ലഘുചിത്രം|ഇടത്ത്]] | ||
തായ്ക്കോണ്ടോ ഒരു സ്റ്റേജ് ഷോ | തായ്ക്കോണ്ടോ ഒരു സ്റ്റേജ് ഷോ |