"ജി.എൽ.പി.എസ്. പള്ളത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,771 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
1930 സെപ്റ്റംബർ 29 ആം തീയതി തീയതിയാണ് ഒരു ഏകാധ്യാപക വിദ്യാലയം ആയി സ്കൂൾ തുടങ്ങിയത് സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പള്ളത്തേരി നിവാസിയായ കോമൻ നായർ എന്ന വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ആയി ഈ സ്ഥാപനം തുടങ്ങിയത്.സ്ഥലപരിമിതി കാരണം 1936 ൽ ഷിഫ്റ്റ്‌ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ഈ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചതിനു ശേഷം എല്ലാ ജാതിയിലും ഉൾപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി, തുടർന്ന് ഒന്നു മുത
(മുൻ സാരഥികൾ)
(1930 സെപ്റ്റംബർ 29 ആം തീയതി തീയതിയാണ് ഒരു ഏകാധ്യാപക വിദ്യാലയം ആയി സ്കൂൾ തുടങ്ങിയത് സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പള്ളത്തേരി നിവാസിയായ കോമൻ നായർ എന്ന വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ആയി ഈ സ്ഥാപനം തുടങ്ങിയത്.സ്ഥലപരിമിതി കാരണം 1936 ൽ ഷിഫ്റ്റ്‌ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ഈ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചതിനു ശേഷം എല്ലാ ജാതിയിലും ഉൾപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി, തുടർന്ന് ഒന്നു മുത)
വരി 1: വരി 1:
{{PSchoolFrame/Header}}  
1930 സെപ്റ്റംബർ 29 ആം തീയതി തീയതിയാണ് ഒരു ഏകാധ്യാപക വിദ്യാലയം ആയി സ്കൂൾ തുടങ്ങിയത് സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി  പള്ളത്തേരി നിവാസിയായ കോമൻ നായർ എന്ന വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ആയി ഈ സ്ഥാപനം തുടങ്ങിയത്.സ്ഥലപരിമിതി കാരണം  1936 ൽ ഷിഫ്റ്റ്‌ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ഈ ഷിഫ്റ്റ് സമ്പ്രദായം  അവസാനിപ്പിച്ചതിനു ശേഷം എല്ലാ ജാതിയിലും ഉൾപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി, തുടർന്ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഏകദേശം 350 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ നടന്നു വന്നാണ് അദ്ധ്യയനം  നടത്തിയിരുന്നത്.{{PSchoolFrame/Header}}  


{{Infobox School  
{{Infobox School  
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561036" എന്ന താളിൽനിന്ന് ശേഖരിച്ചത്