"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:


==='''''<u>ഹരിത സെമിനാർ</u>'''''===
==='''''<u>ഹരിത സെമിനാർ</u>'''''===
കുട്ടികളിൽ പാരിസ്ഥിതികാവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ഹരിതസേന ക്ലബിലെ അംഗങ്ങളുടെ സഹകരണത്തോടെ വിവിധ തരത്തിലുള്ള കൃഷിരീതികൾക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധയിനം പച്ചക്കറി തൈകളെ കുറിച്ചും അതിന്റെ കൃഷി രീതികളെക്കുറിച്ചും വളപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി. വ്യത്യസ്ത കൃഷി രീതികളെ കുറിച്ചുള്ള ക്ലാസ്സിന്  ജീവശാസ്ത്ര അധ്യാപികയും മികച്ച കർഷകയുമായ സൂസമ്മ ടീച്ചർ നേതൃത്വം നൽകി അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.  
കുട്ടികളിൽ പാരിസ്ഥിതികാവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ഹരിതസേന ക്ലബിലെ അംഗങ്ങളുടെ സഹകരണത്തോടെ വിവിധ തരത്തിലുള്ള കൃഷിരീതികൾക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധയിനം പച്ചക്കറി തൈകളെ കുറിച്ചും അതിന്റെ കൃഷി രീതികളെക്കുറിച്ചും വളപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി. വ്യത്യസ്ത കൃഷി രീതികളെ കുറിച്ചുള്ള ക്ലാസ്സിന്  ജീവശാസ്ത്ര അധ്യാപികയും മികച്ച കർഷകയുമായ സൂസമ്മ ടീച്ചർ നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ സൂക്ഷ്മ ടീച്ചറുടെയും ആമിന ടീച്ചറുടെയും നേതൃത്വത്തിൽ ജൈവകൃഷി  പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.


==='''''<u>'അടുക്കളത്തോട്ടം'</u>'''''===
==='''''<u>'അടുക്കളത്തോട്ടം'</u>'''''===
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560187" എന്ന താളിൽനിന്ന് ശേഖരിച്ചത്