"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


====== സ്വാതന്ത്ര്യ ദിനം ======
====== സ്വാതന്ത്ര്യ ദിനം ======
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രളയ അവധി ക്കിടയിൽ ആണെങ്കിലും വിവിധ ലഘു പരിപാടികളോടെ നടത്തി.9.30.. ന് പതാക ഉയർത്തി. പ്രധാനാധ്യാപകൻ സലാം സർ, പി. ടി. എ. പ്രസിഡണ്ട്‌ ഷഫീഖ് മറ്റു എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്, അധ്യാപകർ, വിദ്യാർത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു പതാക ഉയർത്തുന്ന സമയത്ത് റുഷ്‌ദ, ശന്ന, റ ന എന്നിവർ പതാക ഗാനം പാടി. പ്രധാനാധ്യാപകൻ, റൗഫ് മാഷ്, പി ടി എ പ്രസിഡന്റ്‌ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നഴ്സറി,, സ്കൂൾ കുട്ടികളുടെപ്രസംഗവും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു തുടർന്ന് കുട്ടികൾക്ക് മധുരം നൽകി


====== ഓണാഘോഷം ======
====== ഓണാഘോഷം ======
ഈ വർഷത്തെ ഓണാഘോഷം 2/ 9 /2019 തിങ്കൾ വളരെ കെങ്കേമമായി തന്നെ നടത്തി ഓണപൂക്കളവും ഓണക്കളികളും ഓണസദ്യയും  എല്ലാം ചേർന്ന് ഒരു ഉത്സവപ്രതീതി നിറഞ്ഞതായിരുന്നു ഓണാഘോഷം .കൃത്യം എട്ടുമണിക്കുതന്നെ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഓണസദ്യ ഒരുക്കാനായി സ്കൂളിൽ എത്തിയിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ കുട്ടികൾക്കുള്ള ഓണക്കളികൾ ആരംഭിച്ചു കസേരകളി, ബോൾ പാസിംഗ് മഞ്ചാടി പെറുക്കൽ തുടങ്ങിയവ കുട്ടികൾക്ക് ആവേശകരമായി. പ്രളയത്തിന്റെ പശ്ചാത്തലം ആയതിനാൽ പൂക്കള മൊരുക്കൽ  മത്സരം ആയിട്ടല്ല നടത്തിയത്. സ്കൂളിന് മൊത്തമായിട്ട് ഒരുക്കിയ പൂക്കളത്തിന് രഞ്ജിത്ത് മാഷ് നേതൃത്വം നൽകി . ഓണസദ്യ ഒരു മണിക്ക് തന്നെ ആരംഭിച്ചു. ഈ വർഷത്തെ  ഓണസദ്യ പതിവിലും വ്യത്യസ്തമായി  രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ ആയിരുന്നു.  ഓരോ ക്ലാസും ഓരോ വിഭവം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. 4 മണി വരെ സദ്യ വിളമ്പി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ സംബന്ധിച്ചു .


====== റിൽഷാമോൾക്ക് ഒരു കൈത്താങ്ങ് ======
====== റിൽഷാമോൾക്ക് ഒരു കൈത്താങ്ങ് ======
നമ്മുടെ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി ക്കാരിയായ റിൽ ഷ പുല്ലൂർ മണ്ണക്ക് ഇല്ലത്തെ ദാമോദരൻ നമ്പൂതിരി വീൽ ചെയർ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് , എച്ച് എം, സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷിയായി.


====== സ്കൂൾ തല ശാസ്ത്ര മേള ======
====== സ്കൂൾ തല ശാസ്ത്ര മേള ======
സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേള വളരെ ഗംഭീരമായി തന്നെ നടന്നു. കുട്ടികളുടെ പങ്കാളിത്തവും അധ്യാപകരുടെ വിലയിരുത്തലും ഒരുപാട് കുരുന്നു പ്രതിഭകളെ കണ്ടെത്താൻ സഹായിച്ചു.


====== ഗണിതശില്പശാല ======
====== ഗണിതശില്പശാല ======
വരി 109: വരി 113:


====== ക്രിസ്മസ് ആഘോഷം ======
====== ക്രിസ്മസ് ആഘോഷം ======
21-12-19 ന് മറ്റു വർഷങ്ങളേക്കാൾ പൂർവ്വാധികം കെങ്കേമമായി ക്രിസ്മസ് ആഘോഷം കൊണ്ടാടി.
രാവിലെ 9.30ന് ആരംഭിച്ച പരിപാടി വൈകുന്നേരം നാലുമണിവരെ തുടർന്നു. ക്രിസ്മസ് ട്രീ ഒരുക്കൽ, ആശംസ കാർഡ് നിർമ്മാണം, സാന്താക്ലോസ് അപ്പൂപ്പൻ, കേക്ക് നിർമ്മാണം, മധുര പലഹാര വിതരണം എന്നിവ ആസൂത്രിതമായി നടന്നു.
ആഘോഷപരിപാടികൾക്ക് ഷിജി ടീച്ചർ, ഫസീല ടീച്ചർ എന്നിവർ നേതൃത്വം നൽകി. എല്ലാ അധ്യാപകരുടെയും പൂർണ സഹകരണം കൊണ്ട് ആഘോഷപരിപാടികൾ മികവാർന്നു.


====== പഠനയാത്ര ======
====== പഠനയാത്ര ======
വരി 120: വരി 129:


====== പഠനോത്സവം ======
====== പഠനോത്സവം ======
ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തനത്തനം അവതരണത്താലും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അരീക്കോട് എ.ഇ ഒ രമേശ് സാർ , ബി പി ഒ ബാബുരാജ് സാർ ,മറ്റു പ്രമുഖ വ്യക്തികൾ പഠനോത്സവം സന്ദർശിച്ചു. വേണ്ട അംഗീകാരവും നല്കി. എച്ച് .എം അബ്ദുസലാം സാർ പരിപാടിയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്കിയത് പരിപാടി വൻ വിജയമാക്കി.
പഠന പ്രവർത്തന പ്രദർശനം ഉച്ചയോട് കൂടി തീർന്നപ്പോൾ ഉച്ചയ്ക്ക് ശേഷം പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ തരം കലാപരിപാടികൾ നടക്കുകയും ചെയ്തു. വൈവിധ്യമാർന്ന ഈ പരിപാടികൾ വളരെയധികം ആകർഷണീയത നിറഞ്ഞതായിരുന്നു.


====== വാർഷികാഘോഷം ======
====== വാർഷികാഘോഷം ======
വരി 145: വരി 157:


====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ======
====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ======
2018 - 19 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ തീർത്തും ജനാധിപത്യ രീതിയിൽ നടത്തുകയുണ്ടായി.
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന ഇലക്ഷനിൽ ആറ് സ്ഥാനാർത്ഥികൾ മത്സരിച്ചു. സ്കൂൾ തലത്തിൽ നടന്ന പ്രചരണ പരിപാടിയിൽ സ്ഥാനാർത്ഥികൾ ക്ലാസുകൾ തോറും കയറിയിറങ്ങിയുള്ള  പ്രചരണം, വ്യക്തികൾ തമ്മിലുള്ള പ്രചരണം ശക്തമായ രീതിയിൽ തന്നെ നടന്നു.
17.07.18ന് സ്കൂളിൽ നടന്ന ഇലക്ഷൻ രാവിലെ 11 ന് ആരംഭിച്ചു. പോളിംഗ് ഉദ്ദ്യോഗസ്ഥരായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2.45 pm ന് ഇലക്ഷൻ അവസാനിക്കുകയും 3.15 ന് റിസൽട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
റിസൽട്ട് :-
മാഹിർ ഹസൻ -105
മുഹമ്മദ് അഫ്ലഹ് - 80
സാത്വിക - 57
സുമയ്യ തസ്നി - 43
സിദൂഷ് - 14
മിഥുൻ -7
അസാധു - 3


====== ചാന്ദ്രദിനം ======
====== ചാന്ദ്രദിനം ======
വരി 179: വരി 212:


====== ശിശുദിനം ======
====== ശിശുദിനം ======
2018-19 അധ്യയന വർഷത്തെ ശിശുദിനം സർവോപരി ഗംഭീരമായി ഈ വർഷവും കൊണ്ടാടി.
      സ്കൂൾതല പരിപാടികളെ കുറിച്ച് PTA Executive ലും SRG മീറ്റിംഗിലും കൃത്യമായ പ്ലാനിങ് നടന്നു. തൊപ്പി നിർമ്മാണം, ഡോക്യൂമെന്ററി പ്രവർത്തനം, ക്ലാസ്സ്‌ തല ക്വിസ് മത്സരം, നെഹ്‌റുവിനെ പരിചയപ്പെടൽ,ചാർട് പ്രദർശനം എന്നിവ ക്ലാസ്സ്‌ തലത്തിലും, അസംബ്ലി, ശിശുദിനറാലി, മധുര പായസ വിതരണം എന്നിവ സ്കൂൾ തലത്തിലും നടന്നു. 10. 30 ആരംഭിച്ചു. സ്കൂൾതല അസംബ്ലി ക്ക് ഹം സലാം മാസ്റ്റർ നേതൃത്വം നൽകി. പ്രീപ്രൈമറി  ക്ലാസ്സിലെയും പ്രൈമറി ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ശിശുദിന ക്ലാസ്സ്‌ പരിപാടികൾക്ക് അസംബ്ലി സാക്ഷിയായി. ശിശുദിനറാലി സ്കൂളിൽ നിന്ന് ആരംഭിച്ച് ചെമ്രക്കാട്ടൂർ അങ്ങാടി വരെ പ്രയാണം ചെയ്തു. നാട്ടുകാർ മധുരപലഹാരം നൽകി വിദ്യാർഥികളെ സ്വീകരിച്ചു.11.30 ഓടെ പ്രയാണം കഴിഞ്ഞു. ശിശുദിന പരിപാടികൾക്ക് താൽക്കാലിക പര്യവസാനം കുറിച്ചു.


====== മലയാളത്തിളക്കം ======
====== മലയാളത്തിളക്കം ======
വരി 217: വരി 253:


==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
  ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഈ ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. രാവിലെ കൃത്യം9.30 ന് അസംബ്ലി ചേർന്നു. പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി പങ്കുവെച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഉമ്മർ വെള്ളേരിയുടെ അധ്യക്ഷതയിൽ പരിപാടി തുടർന്നു. വാർഡ് മെമ്പർ ശ്രീമതി ഗീത പരിസ്ഥിതി ഗാനം ആലപിച്ചുകൊണ്ട് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും തൈ വിതരണവും നടത്തി.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ പ്രേമൻ, എം.ടി.എ പ്രസിഡന്റ് ശ്രീമതി രമ്യ,സ്റ്റാഫ് സെക്രട്ടറി ശ്രീ റഊഫ് എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു.സഞ്ജയ് ലെനിൻ സാറിന്റെ നന്ദി പ്രകടനത്തോടു കൂടി അസംബ്ലിക്ക് പരിസമാപ്തിയായി.  തുടർന്ന് 10 മണിക്ക് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ശ്രീമതി ഗീതയും പി.ടി.എ പ്രസിഡണ്ടും ചേർന്ന് ഒരു തൈ നട്ടുകൊണ്ട് നിർവഹിച്ചു.  1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി മരം വരച്ച് കളർ ചെയ്യൽ 3,4 ക്ലാസ്സുകളിലെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിങ്ങനെയുള്ള പരിപാടികൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.


===== മലപ്പുറം ജില്ലാ പിറവി ദിനം =====
===== മലപ്പുറം ജില്ലാ പിറവി ദിനം =====
വരി 282: വരി 319:


====== അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം ======
====== അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം ======
അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം                   16.02.2018 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ അക്കാദമിക് മാസ്റ്റർ പ്ലാന്റ് പഞ്ചായത്ത് തല സമർപ്പണം സ്കൂളിൽ വെച്ച് നടത്തി. പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി എല്ലാവർക്കും സ്വാഗതമരുളി. പിടിഎ പ്രസിഡടിന്റെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പഞ്ചായത്ത് പ്രസിഡണ്ട് അമ്പായത്തോട് നിങ്ങൾ മുനീറ പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി ക്ക് സമർപ്പിച്ചു. ഈ ചടങ്ങിൽ കുട്ടികളുടെ കയ്യെഴുത്തു മാഗസിൻ അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ ഇസ്മായിൽ ശരീഫ് ബി പി ഒ ശ്രീ ബാബുരാജ് എന്നിവർ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീന, വാർഡ് മെമ്പർ ശ്രീമതി പി ഗീത, ക്ലബ്ബ് അംഗം ശ്രീ  അശോകൻ, ചന്ദ്രൻ മാസ്റ്റർ, മനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വർണ്ണ ജാലക ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ റഹൂഫ് റഹ്മാൻ റെ നന്ദി പ്രകാശനത്തോട് കൂടി പരിപാടികൾ. സമാപിച്ചു


== നാല്പതാം വാർഷികാഘോഷം(2016 മാർച്ച് ) ==
== നാല്പതാം വാർഷികാഘോഷം(2016 മാർച്ച് ) ==


== സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ ==
== സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559594" എന്ന താളിൽനിന്ന് ശേഖരിച്ചത്