ഗവ എൽ പി എസ് കൊല്ലായിൽ/ചരിത്രം (മൂലരൂപം കാണുക)
12:35, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022സ്കൂൾ ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സ്കൂൾ ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | തിരുവനന്തപുരം - കൊല്ലം ജില്ലകളെ വേർതിരിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട റോഡരികിലായി 1958 ജൂൺ 1 ന് ഈ സ്കൂൾ സ്ഥാപിതമായത്. കൊല്ലായിൽ രാധാമന്ദിരത്തിൽ പരേതനായ വേലായുധൻ മുതലാളി എന്ന വ്യക്തിയുടെ പ്രയത്നഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്. | ||
1 – 6 – 1958 ൽ 245 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഒന്നു മുതൽ മൂന്നു വര ക്ലാസുകൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ പരേതനായ മുളങ്കാട്ടിൽ പുത്തൻവീട്ടിൽ ശ്രീ വേലുപിള്ളയും, ആദ്യ വിദ്യാർഥി ചരുവിള പുത്തൻവീട്ടിൽ സദാനന്ദന്റെ മകൾ എസ് രാധയാണ്. | |||
സ്കൂൾ നിർമിക്കുന്നതിനുവേണ്ടി 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് കൊല്ലായിൽ ശ്രീ പൊന്നുമുത്തുനാടാർ ആണ്.{{PSchoolFrame/Pages}} |