"എ.എൽ.പി.എസ്. വടക്കുമുറി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. വടക്കുമുറി/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
12:21, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
=== ഒപ്പത്തിനൊപ്പം === | === ഒപ്പത്തിനൊപ്പം === | ||
പ്രതിസന്ധി കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം പകരുന്നതിനായി അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു.സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുകയും ഇന്റർനെറ്റ് കണക്ഷന് ബുദ്ധിമുട്ടുന്നവർക്ക് നെറ്റ് സൗകര്യം ഒരുക്കുകയും ആവശ്യമായ ധന സഹായം നൽകുകയും ചെയ്തുകൊണ്ട് ഗൃഹസന്ദർശനം ഊഷ്മളമാക്കാൻ സാധിച്ചു .ഭിന്നശേഷി കുട്ടികളെ പ്രെത്യേകം കണ്ടുകൊണ്ട് അവരുടെ വീടുകൾ പലതവണ സന്ദർശിക്കുകയും അവർക്കാവശ്യമുള്ള വസ്ത്രം,ഭക്ഷണം,കളിക്കോപ്പുകൾ എന്നിവ എത്തിക്കുകയും ചെയ്തുകൊണ്ട് അവരോടൊപ്പം ചെലവഴിക്കാൻ ക്ലാസ്സ്‌ടീച്ചേഴ്‌സ് പ്രത്യേകം ശ്രെദ്ധിക്കാറുണ്ടായിരുന്നു. | പ്രതിസന്ധി കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം പകരുന്നതിനായി അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു.സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുകയും ഇന്റർനെറ്റ് കണക്ഷന് ബുദ്ധിമുട്ടുന്നവർക്ക് നെറ്റ് സൗകര്യം ഒരുക്കുകയും ആവശ്യമായ ധന സഹായം നൽകുകയും ചെയ്തുകൊണ്ട് ഗൃഹസന്ദർശനം ഊഷ്മളമാക്കാൻ സാധിച്ചു .ഭിന്നശേഷി കുട്ടികളെ പ്രെത്യേകം കണ്ടുകൊണ്ട് അവരുടെ വീടുകൾ പലതവണ സന്ദർശിക്കുകയും അവർക്കാവശ്യമുള്ള വസ്ത്രം,ഭക്ഷണം,കളിക്കോപ്പുകൾ എന്നിവ എത്തിക്കുകയും ചെയ്തുകൊണ്ട് അവരോടൊപ്പം ചെലവഴിക്കാൻ ക്ലാസ്സ്‌ടീച്ചേഴ്‌സ് പ്രത്യേകം ശ്രെദ്ധിക്കാറുണ്ടായിരുന്നു. | ||
[[പ്രമാണം:48232 bhinnam.jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]] | |||
=== തിരികെ സ്കൂളിലേക്ക് === | === തിരികെ സ്കൂളിലേക്ക് === |