എ.എം.യു.പി,എസ്. എടക്കുളം (മൂലരൂപം കാണുക)
12:16, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
No edit summary |
19791-wiki (സംവാദം | സംഭാവനകൾ) |
||
വരി 74: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി. | |||
വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . KV ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി. | |||
ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി. | |||
വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.പി ഹുസൈൻ ആണ് . ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം വിദ്യാലയത്തിന് മുതൽക്കൂട്ടാനുന്നുമുണ്ട് | |||
5,6,7 ഡിവിഷനുകളിലായി 270 വിദ്യാർത്ഥികളും ഹെഡ് മിസ്ട്രസ്സടക്കം 13 അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നുണ്ട് ' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 104: | വരി 113: | ||
== ചിത്രശാല == | == ചിത്രശാല == | ||
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
==തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്ക് ഭാഗത്തേക്ക് പുത്തനത്താണി റോഡ് 500 മീറ്റർ ദൂരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്== | |||
<nowiki> | <nowiki> | ||
<gallery> | <gallery> |