"മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
  കോഴിക്കോട് ജില്ലയിലെ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ അഞ്ച് കിലോമീറ്റർ അകലെ കീഴൽ മുക്കിൽ നിന്നും മുടപ്പിലാവിൽ റോഡിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ റോഡരികിലാണ് ഈ സ്കൂളിന്റെ സ്ഥാനം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 18. സെന്റ് സ്ഥലത്താണ്.

       സ്വന്തം തറവാട്ടിലേയും പാർശ്വവർത്തികളായ കുടുംബങ്ങളിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് പരേധനായ വിലങ്ങിൽ ശങ്കരക്കുറുപ്പ് സ്ഥാപിച്ച എഴുത്ത് പള്ളിയുടെ പരിഷ്കൃത രൂപമാണ് ഈ വിദ്യാലയം. വാകയാട്ട് പറമ്പിലെ കുളത്തിന്റെ കര എന്നതിൽ നിന്നാനത്രെ വാകയാട്ട് കുളങ്ങര എന്ന പദത്തിന്റെ ഉദ്ഭവം. അക്കാലത്തെ മറക്കുടയും പിടിച്ച് സവർണ്ണരായ തറവാട്ട് ബാലികമാർ എഴുത്ത് പള്ളിയിൽ എത്തി ചേർന്നതായും താഴ്ന്ന ജാതിക്കാർ പിടിച്ച് കൊണ്ട് പോകുന്നത് പേടിച്ച് സുരക്ഷിതമായി നടന്നു വരാൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിടങ്ങ് ഉണ്ടായിരിന്നതായും മുൻ സഹാധ്യാപിക വി.പി ചീരു ടീച്ചർ പറഞ്ഞതായി കേട്ടിട്ടുണ്ട്[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം|.മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം]]  

[[പ്രമാണം:16726-school picture.jpg.jpg|ലഘുചിത്രം|school]]  

[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം|         ]]

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558249" എന്ന താളിൽനിന്ന് ശേഖരിച്ചത്