"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 111: വരി 111:
== '''''സ്കൂൾ തല ക്യാമ്പ് -2022''''' ==
== '''''സ്കൂൾ തല ക്യാമ്പ് -2022''''' ==
[[പ്രമാണം:26009lkcamp.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:26009lkcamp.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|ഇടത്ത്‌]]
<p align="justify">സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെ യും ആകാംക്ഷയോടെയും ആണ് വിദ്യാർത്ഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. വിദ്യാർത്ഥികളുടെ ആകാംഷയെയും താല്പര്യത്തെയും നിർത്തി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെയും ഹൈടെക് പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നത് താല്പര്യം ജനിപ്പിക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സെഷൻ ആനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സ്റ്റേഷനുകളും ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു മിസ്ട്രസ് ശ്രീമതി ബിന്ദു മതി ടീച്ചർ എന്നിവർ നേതൃത്വം നൽകി</p>
<p align="justify">സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെയും ആകാംക്ഷയോടെയും ആണ് വിദ്യാർത്ഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. വിദ്യാർത്ഥികളുടെ ആകാംഷയെയും താല്പര്യത്തെയും നിർത്തി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെയും ഹൈടെക് പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നത് താല്പര്യം ജനിപ്പിക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സെഷൻ ആനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സ്റ്റേഷനുകളും ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു മിസ്ട്രസ് ശ്രീമതി ബിന്ദു മതി ടീച്ചർ എന്നിവർ നേതൃത്വം നൽകി</p>


== '''''സ്കൂൾ വിക്കി അപ്ഡേഷൻ''''' ==
== '''''സ്കൂൾ വിക്കി അപ്ഡേഷൻ''''' ==
വരി 131: വരി 131:


== '''''അഭിരുചി പരീക്ഷ''''' ==
== '''''അഭിരുചി പരീക്ഷ''''' ==
<p align="justify">2021 23 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വേണ്ടിയിട്ടുള്ള അഭിരുചി പരീക്ഷ നവംബർ 27 ശനിയാഴ്ച നടത്തി. ഹൃദയ യൂണിറ്റിലെ ഭായി 36 അംഗങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 31 കുട്ടികളാണ് പരീക്ഷയെഴുതിയത്. അഞ്ചു കുട്ടികൾ അന്ന് പരീക്ഷയ്ക്ക് എത്തിയിരുന്നില്ല.KITE നൽകിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയാണ് കുട്ടികൾക്ക് സംഘടിപ്പിച്ചത്. വളരെ ആവേശത്തോടെ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു  26 കുട്ടികൾ പരീക്ഷയിൽ യോഗ്യത നേടി.</p>
<p align="justify">2021 23 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വേണ്ടിയിട്ടുള്ള അഭിരുചി പരീക്ഷ നവംബർ 27 ശനിയാഴ്ച നടത്തി. ഹൃദയ യൂണിറ്റിലെ ഭാഗമായി  36 അംഗങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 31 കുട്ടികളാണ് പരീക്ഷയെഴുതിയത്. അഞ്ചു കുട്ടികൾ അന്ന് പരീക്ഷയ്ക്ക് എത്തിയിരുന്നില്ല.KITE നൽകിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയാണ് കുട്ടികൾക്ക് സംഘടിപ്പിച്ചത്. വളരെ ആവേശത്തോടെ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു  26 കുട്ടികൾ പരീക്ഷയിൽ യോഗ്യത നേടി.</p>


== '''''Q R കോഡ് തയ്യാറക്കൽ.''''' ==
== '''''Q R കോഡ് തയ്യാറക്കൽ.''''' ==
സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ സ്കൂൾ വിക്കി അപ്ഡേഷൻ കൈറ്റിന്റെ തനത് പ്രവർത്തനത്തിൽ ഉൾകൊള്ളിച്ച് വിക്കി അപ്ഡേഷൻ പൂർത്തിയാക്കി. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വലിയ വെല്ലുവിളിയായിരുന്ന വിവര ശേഖരണം ഓൺലൈനിൽ നടത്തിയാണ് വിക്കി അപ്ഡേറ്റ് ചെയ്തത്. വെല്ലുവിളിയായിരുന്ന വിക്കി അപ്ഡേഷൻ വെല്ലുവിളിയായി ഏറ്റടുത്ത് പൂർത്തീകരിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു. സ്കൂൾ വിക്കി പേജ് പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി QR കോഡ് തയ്യാറാക്കി പരസ്യപ്പെടുത്തി. QR കോഡ് ഹെഡ്മാസ്റ്റർ കൈറ്റ് ലീഡർ രാഹുലിന് നൽകി പ്രകാശനം ചെയ്തു.
സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ സ്കൂൾ വിക്കി അപ്ഡേഷൻ കൈറ്റിന്റെ തനത് പ്രവർത്തനത്തിൽ ഉൾകൊള്ളിച്ച് വിക്കി അപ്ഡേഷൻ പൂർത്തിയാക്കി. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വലിയ വെല്ലുവിളിയായിരുന്ന വിവര ശേഖരണം ഓൺലൈനിൽ നടത്തിയാണ് വിക്കി അപ്ഡേറ്റ് ചെയ്തത്. വെല്ലുവിളിയായിരുന്ന വിക്കി അപ്ഡേഷൻ വെല്ലുവിളിയായി ഏറ്റടുത്ത് പൂർത്തീകരിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു. സ്കൂൾ വിക്കി പേജ് പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി QR കോഡ് തയ്യാറാക്കി പരസ്യപ്പെടുത്തി. QR കോഡ് ഹെഡ്മാസ്റ്റർ കൈറ്റ് ലീഡർ രാഹുലിന് നൽകി പ്രകാശനം ചെയ്തു.
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557895" എന്ന താളിൽനിന്ന് ശേഖരിച്ചത്