"ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 90: വരി 90:
'''ഭൗതിക സാഹചര്യങ്ങൾ'''
'''ഭൗതിക സാഹചര്യങ്ങൾ'''


ഭൗതികസൗകര്യവികസനത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഈ വർഷങ്ങളിൽ കഴിഞ്ഞു.
ഭൗതികസൗകര്യവികസനത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഈ വർഷങ്ങളിൽ കഴിഞ്ഞു. പുതിയ  കെട്ടിട നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. 2021ലെ 'തിരികെ സ്കൂളിലേക്ക്' പദ്ധതി നടത്തിപ്പിൻ  പ്രകാരം മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിക്കുകയും കുടിവെള്ളലഭ്യതയ്ക്കായി  പുതിയ പൈപ്പുകൾ നിർമ്മിക്കുകയും ചെയ്തു .ശുദ്ധജല വിതരണത്തിനായി വാട്ടർ പ്യൂരിഫയർ  സജ്ജീകരിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് മുതൽ എല്ലാ കുട്ടികൾക്കും ഡെസ്കും ബെഞ്ചും ഒരുക്കുവാൻ  കഴിഞ്ഞു .പഞ്ചായത്തിൻറെ ഭാഗമായി പബ്ലിക് അഡ്രസ്സിങ്  സിസ്റ്റം, ലാപ്ടോപ് ,പ്രൊജക്ടർ എന്നിവ ലഭിച്ചു .
 
പ്രിയമുള്ളവരേ,
 
കോവിഡ്പശ്ചാത്തലത്തിൽ 2020 - 22 വർഷത്തിലെ വിദ്യാലയ പ്രവർത്തനങ്ങളുടെ രത്നച്ചുരുക്കമാണ് ഈ റിപ്പോർട്ട് .കൂടുതൽ മികവോടെ ഇനിയും മുന്നോട്ടുപോകാൻ ഞങ്ങൾ ഈ അധ്യയന വർഷം ശ്രമിക്കുന്നതാണ്.
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557264" എന്ന താളിൽനിന്ന് ശേഖരിച്ചത്