ജി.എച്ച്.എസ്സ്.എസ്സ്. ചോറോട് (മൂലരൂപം കാണുക)
11:01, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. | കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ് ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്. | കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ് ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്. [[ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ചരിത്രം|കൂടുതൽ അറിയാൻ]] <gallery> | ||
പ്രമാണം:16007-school photo 1.jpg|ജി എച്ച് എസ് എസ് ചോറോട് | പ്രമാണം:16007-school photo 1.jpg|ജി എച്ച് എസ് എസ് ചോറോട് | ||
പ്രമാണം:16007-school photo 2.jpg | പ്രമാണം:16007-school photo 2.jpg |