"ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

{{prettyurl|khmhs}}
{{prettyurl| J. S. S. E. M. L. P. S. Paravanna}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 8: വരി 9:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പറവണ്ണ
| സ്ഥലപ്പേര്= പറവണ്ണ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം.
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം.
| സ്കൂൾ കോഡ്= 19717
| സ്കൂൾ കോഡ്= 19717
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 57: വരി 58:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുനീർ  
|പ്രധാന അദ്ധ്യാപകൻ=മുനീർ  
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ
|പി.ടി.എ. പ്രസിഡണ്ട്=സാജിദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നിസ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീമ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
[[പ്രമാണം:Wiki 19717pp.jpg|ലഘുചിത്രം]]
[[പ്രമാണം:Wiki 19717pp.jpg|ലഘുചിത്രം]]
വരി 66: വരി 67:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ  ഉപജില്ലയിലെ വെട്ടം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ .
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
ഇന്ത്യൻ സ്വാതന്ദ്ര്യനന്തരം മുസ്ലിം സമൂഹത്തിൽ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹാരം കാണാൻ കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങൾ ശ്രമം നടത്തിയതിന്റെ ഭാഗമായി പ്രദേശികമായ പല മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രത്യേകിച്ച് ,പെൺകുട്ടികളിലും സ്ത്രീകളിലും പ്രോത്സാഹിപ്പിക്കുന്നതിന് പറവണ്ണയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജംഇയ്യത്തുസലഫിയ്യീൻ കമ്മിറ്റി പറവണ്ണ .
പ്രദേശികമായ പല മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രത്യേകിച്ച് ,പെൺകുട്ടികളിലും സ്ത്രീകളിലും പ്രോത്സാഹിപ്പിക്കുന്നതിന് പറവണ്ണയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജംഇയ്യത്തുസലഫിയ്യീൻ കമ്മിറ്റി പറവണ്ണ . [[ജെ.എസ്.എസ്..എം.എൽ.പി.എസ്. പറവണ്ണ/ചരിത്രം|കൂടുതൽ വായിക്കാം...]]
വെട്ടം  ഗ്രാമപഞ്ചായത്തിന്റെയും  പഴയ താനാളൂർ പഞ്ചായത്തിന്റെയും ഭാഗങ്ങളായ പറവണ്ണ ,പച്ചാട്ടിരി ,വെട്ടം,കാനൂർ,വള്ളിക്കാഞ്ഞിരം ,ഉണ്ണ്യാൽ എന്നീ ഭാഗങ്ങളായിരുന്നു ഇതിന്റെ പ്രവർത്തന മേഖല .കേരള നദ്‌വത്തുൽ മുജാഹിദീന്റെ ആശയ ഗതികൾക്കനുസരിച്ച് ഇസ്ലാം മത ചിട്ടപ്രകാരം ജീവിക്കുകയും പള്ളികളും മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ച് മത പ്രബോധനം നടത്തുകയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുകയുമായിരുന്നു ലക്‌ഷ്യം .
ഈ ലക്ഷ്യ സാക്ഷാത്കരിക്കാൻ 1951ൽ ജനതാ ബസാറിൽ സലഫി പള്ളി നിർമ്മാണത്തോടെ അതിന്റെ പ്രവർത്തനങ്ങൾക്ക് ആദ്യ ചുവടുവെപ്പ് നടത്തി.ഈ പള്ളിയിൽ ആദ്യമായി സലഫി ആശയപ്രകാരമുള്ള മദ്രസ പഠനം ആരംഭിച്ചു.തുടർന്ന് 1956 ൽ പറവണ്ണയിൽ സലഫി മദ്രസയിൽ വള്ളിക്കാഞ്ഞിരം താലൂക്കാട് അലമുൽ ഹുദാ മദ്രസയും സ്ഥാപിച്ചു.വ്യവസ്ഥാപിതമായ രീതിയിൽ മദ്രസാവിദ്യാഭ്യാസം ആരംഭിക്കാനായി.തുടർന്ന് 1981 ൽ ഭൗതിക വിദ്യാഭ്യാസ രംഗത്തേക്കും ആദ്യ ചുവടുവെപ്പ് നടത്തിക്കൊണ്ട്‌ പറവണ്ണ സലഫി മദ്രസയിൽ സലഫി നഴ്സറി സ്കൂൾ ആരംഭിച്ചു.ഈ സ്ഥാപനം അതിന്റെ ബാലാരിഷ്ടതകൾ മാറി ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് 1995 ലാണ്.കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിൽ ഏർപ്പെടുത്തി ഈ സ്ഥാപനത്തിന് അംഗീകാരവും കെട്ടിട നിർമാണത്തിന് സാമ്പത്തിക സഹായവും നൽകി പിന്തുണയേകി.തുടർന്ന് 2003 ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയും കേരള സർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.2001 ൽ ഇതോടൊപ്പം തന്നെ ജനതബസാർ ശാന്തി നഗറിൽ സ്വലാഹ് മദ്രസയും സ്വലാഹ് നഴ്സറി സ്കൂളും ആരംഭിച്ചു.
നിലവാരമുള്ള ഭൗതിക വിദ്യാഭ്യാസവും അതോടൊപ്പം മത വിദ്യാഭ്യാസവും നൽകി യുവതലമുറയിൽ ധാർമിക മൂല്യങ്ങളിൽ അടിയുറച്ച അവബോധമുണ്ടാക്കാനും സാമൂഹിക ബോധം വളർത്താനും ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നത് വസ്തുതയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 94:

വിദ്യാലയത്തിന്റെ പുരോഗതിക്കായി ശ്രീ :സി എം പി മുഹമ്മദ് അലി ,ശ്രീ: കെ വി ഒ മുഹമ്മദ് കാസിം ,ശ്രീ: സി എം  എ സിദ്ധീഖ് ഹാജി ,ശ്രീ ;മുജീബ് വി വി ,ശ്രീ:എം കെ ഫൗസി മാസ്റ്റർ,ശ്രീ :വി വി അബ്‌ദുള്ളക്കുട്ടി മാസ്റ്റർ എന്നിവർ അംഗങ്ങളായ വിദ്യാഭ്യാസ സമിതിയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു .ശ്രീ :അബ്‌ദുൾ മജീദ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .എൽ പി വിഭാഗത്തിന്റെ പ്രഥമ അധ്യാപകനായി 1995മുതൽ ടി മുനീർശ്രീ: മാസ്റ്റർ തുടരുന്നു .ഹൈ സ്കൂൾ വിഭാഗത്തിന്റെ  പ്രധാന അധ്യാപകനായി ശ്രീ :റസാഖ് പാലോളി മാസ്റ്ററുമാണ് .ശ്രീ: സി എം  അബ്‌ദുല്ല കുട്ടിയാണ് വിദ്യാലയത്തിന്റെ അഡ്മിനിസ്ട്രേറ്റർ .ശ്രീ :പി മുസ്തഫ പി ടി എ പ്രെസിഡന്റായുള്ള രക്ഷാകർതൃ സമിതിയും ,ശ്രീമതി : സൈഫുന്നിസ ടീച്ചർ പ്രെസിഡന്റായ എം ടി യെ യും വിദ്യാലയത്തിന്റെ ശാക്തീകരണത്തിൽ സജീവമായ പങ്കു നിർവഹിച്ചു വരുന്നു  

== ചിത്രശാല ==
<gallery mode="packed-overlay">
പ്രമാണം:19717-sports.jpg
പ്രമാണം:19717-with kc Abdhulla.jpg
പ്രമാണം:19717-girls with papper craft.jpg
പ്രമാണം:19717-with surumi.jpg
പ്രമാണം:19717-square.jpg
പ്രമാണം:19717-papper craft.jpg
പ്രമാണം:19717-planting.jpg
പ്രമാണം:19717-food day .jpg
പ്രമാണം:19717-at Ali Illam.jpg|മുൻകാല പ്രവർത്തനങ്ങളിലൂടെ...
</gallery>[[ജെ.സ്.സ്.ഇ.എം.എൽ.പി,എസ്.പറവണ്ണ/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== സ്കൂൾ പ്രവർത്തനങ്ങൾ സോഷ്യൽ മീഡയ വഴി കാണാം ==
=== സ്കൂളിന്റെ facebook  ലിങ്ക് ===
https://www.facebook.com/Salafi-English-Medium-School-Paravanna-320970148330314/
=== സ്കൂളിന്റെ യൂട്യൂബ് ലിങ്ക് ===
https://youtube.com/channel/UCxaFqDubOLeSxWZr-2hSkgw
==വഴികാട്ടി==
==വഴികാട്ടി==
തിരൂരിൽ നിന്നും തുഞ്ചൻ പറമ്പു പച്ചാട്ടിരി വഴി മുറിവാഴിക്കൽ പറവണ്ണ .പറവണ്ണയിൽ നിന്നും ടിപ്പുസുൽത്താൻ റോഡിൽ കാണുന്ന ആദ്യത്തെ വിദ്യാലയം .{{#multimaps: 10.901644,75.892278 | width=800px | zoom=16 }}
തിരൂരിൽ നിന്നും തുഞ്ചൻ പറമ്പു പച്ചാട്ടിരി വഴി മുറിവാഴിക്കൽ പറവണ്ണ .പറവണ്ണയിൽ നിന്നും ടിപ്പുസുൽത്താൻ റോഡിൽ കാണുന്ന ആദ്യത്തെ വിദ്യാലയം .
 
{{#multimaps: 10.901644,75.892278| zoom=18 }}
{{#multimaps: ,  | width=800px | zoom=16 }}
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557027...2100770" എന്ന താളിൽനിന്ന് ശേഖരിച്ചത്