"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന  ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ  ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ  പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം .

കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.   

അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.[[തുടർന്നു വായിക്കുക]]
അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556304" എന്ന താളിൽനിന്ന് ശേഖരിച്ചത്