"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം വിശദമായി ഉൾപ്പെടുത്തി
(ചരിത്രം വിശദമായി ഉൾപ്പെടുത്തി)
(ചെ.) (ചരിത്രം വിശദമായി ഉൾപ്പെടുത്തി)
വരി 2: വരി 2:


== ഓൺലൈൻ പ്രവേശനോത്സവം - ജൂൺ 1, 2021 ==
== ഓൺലൈൻ പ്രവേശനോത്സവം - ജൂൺ 1, 2021 ==
2021 ജൂൺ ഒന്നാം തിയതി സ്ക്കൂളുകൾ ആരംഭിച്ചത് ഓൺലൈനായിട്ടായിരുന്നല്ലോ. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നതിന്റെ മുന്നോടിയായി പ്രവേശനോത്സവവും ഓൺലൈനായി നടത്തപ്പെടുകയുണ്ടായി. അന്നേ ദിവസം എച്ച് എം ഫുൾ അഡിഷണൽ ചാർജ് വഹിച്ചിരുന്ന ശ്രീമതി. അന്നമ്മ എം റജീസിന്റെ നേതൃത്തിൽ ഓൺലൈനായി വളരെ വിപുലമായ പരിപാടികളോടെ നടന്നു. ഡയറ്റ്  ലക്ച്ച്ചററായ ശ്രീ. ഗോപകുമാർ സർ ഉദ്ഘാടനം നിർവ്വഹിച്ച മീറ്റിൽ ബഹു. കൊല്ലം എം എൽ. എ ശ്രീ. എം മുകേഷ് മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ബി ആർ സി കോഡിനേറ്റിംഗ് ഓഫീസർ ശ്രീ. ജോസഫ് സർ കുട്ടികൾക്ര് ആശംസയറിയിച്ചു.  പത്താം ക്ലാസ്സ് വിദ്യാർത്ഥി കുമാരി. നന്ദ ആർ നവാഗതർക്ക് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്  ശ്രീ. ഡി ജയകൃഷ്ണൻ ആധ്യക്ഷം വഹിച്ച യോഗത്തിൽ പൂർവ്വവിദ്യാർത്ഥി കുമാരി. സ്നേഹ ഇഗ്നേഷ്യസ്  , സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അനിത ടീച്ചർ,  ശ്രീമതി. സിനി ടീച്ചർ, പി ടി എ ഭാരവാഹി ശ്രീമതി. പൂർണ്ണിമ എന്നിവർ ആശംസയറിയിച്ചു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി കുമാരി. ശ്രേയജോസ് കോവിഡ് കരുതൽഗാനത്തിന് ചുവടുകൾ വച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥി  കുമാരി. പൂജ മനോഹരമായ ഗാനം അവതരിപ്പുച്ചു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി കുമാരി. ശിവ എസ്  ഗിറ്റാറിന്റെ  സംഹീതസൗന്ദര്യത്തിലേയ്ക്ക് എല്ലാവരേയും പിചിച്ചിരുത്തി. അങ്ങനെ എല്ലാ വിധത്തിലും വളരെ വർണ്ണാഭമായിതീർന്ന പരിപാടിയ്ക്ക് എസ് ആർ ജി കൺവീനർ ശ്രീമതി. നസീറ ടീച്ചർ  കൃതജ്ഞത അറിയിച്ചു.
[[പ്രമാണം:41069 online1.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41069 online1.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41069 online2.png|ലഘുചിത്രം]]
[[പ്രമാണം:41069 online2.png|ലഘുചിത്രം]]
വരി 70: വരി 74:


[[പ്രമാണം:41069 online17.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41069 online17.png|ഇടത്ത്‌|ലഘുചിത്രം]]




311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554897" എന്ന താളിൽനിന്ന് ശേഖരിച്ചത്