"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:


====== ബഷീർ ദിനം ======
====== ബഷീർ ദിനം ======
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും പതിപ്പ് നിർമ്മാണവും ചിത്ര പ്രദർശനവും നടത്തി. ക്വിസ് മത്സരത്തിൽ 4 എ യിലെ റുഷ്‌ദ ,യുംന 4ബി എന്നിവർ ഒന്നാം സ്ഥാനവും അൻവി രണ്ടാം സ്ഥാനവും നേടി


====== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ======
====== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ======
വരി 75: വരി 76:


====== ഗണിതശില്പശാല ======
====== ഗണിതശില്പശാല ======
ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു


====== കരാട്ടെ ട്രെയിനിങ് ======
====== കരാട്ടെ ട്രെയിനിങ് ======
വരി 272: വരി 274:


====== രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും ======
====== രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും ======
23-01-18 ന് ചൊവ്വാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ ബി.ആർ.സി ട്രെയിനർ ശ്രീ. രഞ്ജിത്ത് മാസ്റ്റർ മലയാളി തിളക്ക പ്രഖ്യാപനവും നടത്തി. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വാർഡ് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചു.
2.15 മുതൽ 3 മണി വരെയുള്ള സമയത്ത് ക്ലാസ് പി. ടി.എയും നടത്തി. മൂല്യനിർണയ അവലോകനവും പഠനപ്രവർത്തനങ്ങളും ചർച്ച ചെയ്തു. 3 മണി മുതൽ 5 മണി വരെ രക്ഷകർതൃ പരിശീലനവും നടത്തി. എച്ച്.എം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ഉമ്മർ വെള്ളേരി, വാർഡ് മെമ്പർ ശ്രീമതി ഗീത, ബി.ആർ.സി ട്രെയിനർ ശ്രീ .രഞ്ജിത്ത് പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. അബ്ദുറഹിമാൻ പട്ടീരി, അധ്യാപകരായ ശ്രീ.മനോജ് കുമാർ, ശ്രീ. റഊഫ് റഹ്മാൻ എന്നിവർ പങ്കെടുത്തു. പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത് ശ്രീ രഞ്ജിത്ത് , മനോജ് കുമാർ, റൗഫ് റഹ്മാൻ എന്നിവരായിരുന്നു. ശ്രീ  അബ്ദുറഹിമാൻ പട്ടേരി നന്ദി പ്രകടനവും നടത്തി.


====== റിപ്പബ്ലിക്ക് ദിനം ======
====== റിപ്പബ്ലിക്ക് ദിനം ======
ജനുവരി 26 റിപ്പബ്ലിക് ദിനം. ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിലും സമുചിതമായി ആഘോഷിച്ചു. രാവിലെ കൃത്യം 9 മണിക്ക് അസംബ്ലി ചേർന്നു. എച്ച് .എം ശ്രീമതി വത്സലകുമാരി പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. റിപ്പബ്ലിക്  ദിനവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ശേഷം കുട്ടികൾക്ക് മധുരം നൽകി. 11 മണിയോടുകൂടി പരിപാടികൾക്ക് സമാപനമായി.


====== അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം ======
====== അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553362" എന്ന താളിൽനിന്ന് ശേഖരിച്ചത്