"ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== സാമൂഹ്യ ഗണിത ശാസ്ത്ര ലാബ് ==
== സാമൂഹ്യ ഗണിത ശാസ്ത്ര ലാബ് ==
അമൂർത്തമായ ആശയങ്ങളെ മനസ്സിൽ ഉറപ്പിക്കാൻ എപ്പോഴും നല്ലത് നേരിട്ടുള്ള അനുഭവമാണ്. സാമൂഹ്യം ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠനം ഊട്ടിയുറപ്പിക്കാൻ നേരിട്ടുള്ള അനുഭവം കൂടുതൽ നല്ലതാണ്. കളിയിലൂടെ പഠനം, നിത്യജീവിതത്തിലെ ഗണിതം തിരിച്ചറിയാൻ  എന്നിവയിൽ ഊന്നിയാണ് ഗണിതലാബ്  പ്രവർത്തിക്കുന്നത്. ചതുഷ്ക്രിയകൾ യുടെ പഠനം,    ഫ്രാക്ഷൻ, ദ്വിമാന ത്രിമാന രൂപങ്ങൾ, അളവുപാത്രങ്ങൾ, അളവുകോലുകൾ, ടാൻഗ്രാം ഉകൾ,  puzzle  ബോർഡുകൾ , ജാമിതീയ രൂപങ്ങൾ വരയ്ക്കാൻ വേണ്ട ഉപകരണങ്ങൾ. അങ്ങനെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ ഗണിത ഉപകരണങ്ങളും ഈ ഗണിത  ലാബിൽ ഉണ്ട്.
അമൂർത്തമായ ആശയങ്ങളെ മനസ്സിൽ ഉറപ്പിക്കാൻ എപ്പോഴും നല്ലത് നേരിട്ടുള്ള അനുഭവമാണ്. സാമൂഹ്യം ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠനം ഊട്ടിയുറപ്പിക്കാൻ നേരിട്ടുള്ള അനുഭവം കൂടുതൽ നല്ലതാണ്.ലാബിനെ മൂന്നു ഭാഗങ്ങളായി തിരിച്ചാണ് ശാസ്ത്രം ഗണിതം സാമൂഹ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്കാര്യങ്ങൾ ഒരുക്കിയിട്ടുള്ളത് കളിയിലൂടെ പഠനം, നിത്യജീവിതത്തിലെ ഗണിതം തിരിച്ചറിയാൻ  എന്നിവയിൽ ഊന്നിയാണ് ഗണിതലാബ്  പ്രവർത്തിക്കുന്നത്. ചതുഷ്ക്രിയകൾ യുടെ പഠനം,    ഫ്രാക്ഷൻ, ദ്വിമാന ത്രിമാന രൂപങ്ങൾ, അളവുപാത്രങ്ങൾ, അളവുകോലുകൾ, ടാൻഗ്രാം ഉകൾ,  puzzle  ബോർഡുകൾ , ജാമിതീയ രൂപങ്ങൾ വരയ്ക്കാൻ വേണ്ട ഉപകരണങ്ങൾ. അങ്ങനെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ ഗണിത ഉപകരണങ്ങളും ഈ ഗണിത  ലാബിൽ ഉണ്ട്.
 
സ്‌കൂളിൽ  ശാസ്ത്രത്തിൻ ആയി ലബോറട്ടറികളുണ്ട്. പരീക്ഷണങ്ങളിലൂടെ പഠിക്കാൻ ഈ ലബോറട്ടറികൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വർഷവും ഏറ്റവും പുതിയ ഉപകരണങ്ങൾ, മാതൃകകൾ, ചാർട്ടുകൾ തുടങ്ങിയവ ഈ ലബോറട്ടറികൾക്കായി വാങ്ങുന്നു. പല പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നേരിട്ട് ചെയ്യുന്നതിലൂടെ കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവം ആണ് ലഭ്യമാകുന്നത്. നിത്യജീവിതത്തിലെ ശാസ്ത്ര തത്വങ്ങളെ പാഠപുസ്തകങ്ങളിൽ വായിച്ചു പഠിക്കുക മാത്രമല്ല സ്വയം പരീക്ഷിച്ച് അറിയുക എന്നത് കുട്ടികളിൽ ആവേശവും ജിജ്ഞാസയും ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനായി പലതരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട് മെഴുകുതിരി മുതൽ അസ്ഥികൂടം വരെ ഇതിൽ പെടുന്നു.
 
സാമൂഹ്യ ശാസ്ത്ര ലാബിൽ അക്കാദമിക പരിചയത്തിൽ നേരനുഭവം ആക്കിമാറ്റുന്ന  ഒന്നാണ്. കേട്ടു മാത്രം പരിചയമുള്ള വസ്തുക്കളുടെ മാതൃകകൾ ചാർട്ടുകൾ എന്നിവ ലാബിൽ  ഉണ്ട്. സാമൂഹ്യ ശാസ്ത്രത്തിന് ലാബ് എന്നത് പോലെയും ഗണിതം പോലെയും അത്യാവശ്യമായി ഒന്ന് തന്നെയാണ് ഉദാഹരണത്തിന് ഭൂമിയുടെ പരിക്രമണവും ഭ്രമണവും എത്രതന്നെ ഒരു അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ  പറഞ്ഞാൽ മനസ്സിലാക്കിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഒരു മാതൃകയിലൂടെ വളരെ എളുപ്പത്തിൽ ആ ആശയം കുട്ടികളിൽ എത്തിക്കാം. അത്തരത്തിലുള്ള പലതരം പഠനാനുഭവങ്ങൾ  സാമൂഹ്യശാസ്ത്ര ലാബിലും സജ്ജീകരിച്ചിട്ടുണ്ട്.


== ഐടി ലാബ് ==
== ഐടി ലാബ് ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552487" എന്ന താളിൽനിന്ന് ശേഖരിച്ചത്