"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147: വരി 147:
'''ഹിന്ദി വാരാഘോഷ സമാപന സമ്മേളനവും സമ്മാന വിതരണവും'''
'''ഹിന്ദി വാരാഘോഷ സമാപന സമ്മേളനവും സമ്മാന വിതരണവും'''


ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്ക്കൂളിൽ യു.പി. വിഭാഗം കുട്ടികളുടെ ഹിന്ദി ഭാഷാ പഠനം സരളമാക്കുവാൻ വേണ്ടി സംഘടിപ്പിച്ച ഹിന്ദി വാരാഘോഷംസമാപന പരിപാടി
ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്ക്കൂളിൽ യു.പി. വിഭാഗം കുട്ടികളുടെ ഹിന്ദി ഭാഷാ പഠനം സരളമാക്കുവാൻ വേണ്ടി സംഘടിപ്പിച്ച ഹിന്ദി വാരാഘോഷംസമാപന പരിപാടി സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി. താരിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബെർണാഡ് വിവിധ ഹിന്ദീ സാഹിത്യ മത്സരങ്ങളിൽ ഒന്നും. രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി വിജയി ച്ച കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബോവിക്കാനം എ.യു.പി.സ്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപകൻ ശ്രീ. സി. സുകുമാരൻ മാഷിന് സമർപ്പിത് സേവ പുരസ്ക്കാരം നൽകി ആദരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. പി.ടി. ബെന്നി സ്വാഗതവും, ഹിന്ദി അധ്യാപകൻ ശ്രീ. കെ.എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു.[[പ്രമാണം:11453hindi.jpeg|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
 
സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി. താരിഖ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങി വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബെർണാഡ് വിവിധ ഹിന്ദീ സാഹിത്യ മത്സരങ്ങളിൽ ഒന്നും. രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി വിജയി ച്ച കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബോവിക്കാനം എ.യു.പി.സ്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപകൻ ശ്രീ സി. സുകുമാരൻ മാഷിന് സമർപ്പിത് സേവ പുരസ്ക്കാരം നൽകി. ഹെഡ് മാസ്റ്റർ പി.ടി. ബെന്നി സ്വാഗതവും, ഹിന്ദി അധ്യാപകൻ കെ.എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു.[[പ്രമാണം:11453hindi.jpeg|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
[[പ്രമാണം:11453Hindi2.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453Hindi2.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453Hindi3.jpg|ലഘുചിത്രം|500x500ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:11453Hindi3.jpg|ലഘുചിത്രം|500x500ബിന്ദു|പകരം=|നടുവിൽ]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552373" എന്ന താളിൽനിന്ന് ശേഖരിച്ചത്