"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


===== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി =====
===== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി =====
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല രക്ഷകർത്തൃ വിദ്യാഭ്യാസം മക്കൾ ക്കൊപ്പം പരിപാടി ഞങ്ങളുടെ സ്കൂളിലും നടത്തി. ഇതിൽ ക്ലാസ്സ്‌ എടുത്തത് ശ്രീ സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി. എസ്. ജനാർദ്ദനൻ എന്നിവരാണ്  കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം. എടുത്തുകാണിക്കുന്ന പ്രത്യക ബോധ വത്കരണ പരിപാടിയായിരുന്നു അത്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല രക്ഷകർത്തൃ വിദ്യാഭ്യാസം മക്കൾ ക്കൊപ്പം പരിപാടി ഞങ്ങളുടെ സ്കൂളിലും നടത്തി. ഇതിൽ ക്ലാസ്സ്‌ എടുത്തത് ശ്രീ സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി.സുബ്രഹ്മണ്യൻ  എന്നിവരാണ്  കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം. എടുത്തുകാണിക്കുന്ന പ്രത്യക ബോധ വത്കരണ പരിപാടിയായിരുന്നു അത്


====== പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി ======
====== പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി ======
വരി 30: വരി 30:


====== റീഡിങ് ടൈം ======
====== റീഡിങ് ടൈം ======
നല്ല ശീലങ്ങൾ  വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി  ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ  പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ തനത്  പരിപാടിയാണ് റീഡിങ്. ടൈം @7. കുട്ടികളുടെ  വിദ്യാഭ്യാസം  വീണ്ടും ഓൺലൈനിലേക്ക് നീങ്ങിയപ്പോൾ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തിലേക്ക് വന്ന് തുടങ്ങിയ കുഞ്ഞുങ്ങൾ വീണ്ടും സ്ക്രീനിലേക്ക് മാറുമ്പോൾ ഒരുപാട് ആശങ്കയും ആകുലതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നു.അതിനൊരു പരിധി വരെ പരിഹാരമെന്നോണമാണ് ഈ പരിപാടി ഞങ്ങളുടെ പ്രധാനാധ്യാപകനായ ശ്രീ.മുഹമ്മദ് മസ്റ്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. എസ്.ആർ. ജി  തീരുമാനപ്രകാരം രാത്രി 7 മുതൽ8 മണി വരെ ടെക്സ്റ്റ്ബുക്ക്, നോട്ട്ബുക്ക് എന്നിവയുമായി സ്കൂളിലെ ഓരോ കുട്ടിയും അവരുടെ അധ്യാപകരുമായി ഒന്നിച്ചിരിക്കുന്നു. വായന എന്ന പ്രവർത്തനത്തിൽ  ഏർപ്പെടുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹായസഹകരണം  കൊണ്ടും മികച്ച ഒരു തനത്  പ്രവർത്തനം തന്നെ  ആണിത്.


== '''2020 -2021 പ്രവർത്തനങ്ങൾ''' ==
== '''2020 -2021 പ്രവർത്തനങ്ങൾ''' ==
വരി 110: വരി 111:


====== ഓണസ്‌റ്റി  ബുക്ക്  സ്റ്റാൾ ======
====== ഓണസ്‌റ്റി  ബുക്ക്  സ്റ്റാൾ ======
2020 ജനുവരി 23 വ്യാഴം കൃത്യം 2.30 ന് ഓണസ്റ്റി ബുക്ക് സ്റ്റാളും അതിന്റെ ഉദ്‌ഘാടന ചടങ്ങും നടന്നു.നാഗലാന്റിലെ  കിഫിരെ ജില്ലയിലെ കളക്‌ടർ ബഹു. മുഹമ്മദലി ശിഹാബ്  ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനായിരുന്നു ഇത്തരമൊരു സംരംഭം.അഥവാ ഓണസ്റ്റി ബുക്ക് സ്റ്റാൾ.സ്കൂൾ മുറ്റത്ത്‌ വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.ഇത്തരമൊരു സംരഭം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഹരം നൽകുന്നതായിരുന്നു.
ബഹുമാനപ്പെട്ട ഉദ്‌ഘാടകൻ കുറച്ചു സമയം കുട്ടികളുമായി സമയം ചെലവിട്ടത് വേറിട്ടൊരനുഭവമായി .  തന്റെ ജീവിതനുഭവകഥയിലൂടെ വായനയുടെ പ്രാധാന്യവും അത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടത്തെ കുറിച്ചും അദ്ദേഹം കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ വിവരിച്ചു.കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും സാഫല്യമാണ്‌ തന്റെ കളക്ടർ പദവിയെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു .  ഉദ്ഘാടന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ശ്രീ.ശഫീഖ് അധ്യക്ഷത വഹിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീ.ഉമ്മർ വെള്ളേരി.പി ഗീത,പി.ടി. എ വൈസ് പ്രസിഡന്റ് അശോക് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചു.ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ സലാം മാസ്റ്റർ സ്വാഗതവും എസ്.ആർ.ജി കൺവീനർ  റഊഫ് റഹ്‌മാൻ നന്ദിയും അറിയിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥി കളുടെ വീട്ടിലും ലൈബ്രറി സൗകര്യം ഒരുക്കുക എന്നതും അതിലൂടെ വായനയുടെ ലോകത്തിലേക്ക് കുട്ടികളെ നയിക്കുക എന്നതുമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.ഇത് രണ്ടാമത്തെ വർഷമാണ് വിദ്യാലയം ഇത്തരത്തിലുള്ള പരിപാടി ഏറ്റെടുക്കുന്നത്.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ടും  സഹകരണം കൊണ്ടും പരിപാടി വൻവിജയമായി മാറി.


====== റിപ്പബ്ലിക്ക് ഡേ ======
====== റിപ്പബ്ലിക്ക് ഡേ ======
വരി 251: വരി 255:


====== സ്കൂൾ തല കലാമേള ======
====== സ്കൂൾ തല കലാമേള ======
ഒക്ടോബർ 10 ന് സ്കൂൾ തല കലാമേള ഷബാന ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു.
രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം. ശ്രീമതി. വത്സല കുമാരി അധ്യക്ഷസ്ഥാനം വഹിച്ചുള്ള പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മറ്റു അധ്യാപകർ ആശംസകൾ അർപ്പിച്ചു. ശേഷം കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. കവിതാപാരായണം, ആംഗ്യ പ്പാട്ട് (മലയാളം , ഇംഗ്ലീഷ്), കഥാകഥനം, മാപ്പിളപ്പാട്ട്, പ്രസംഗം, നാടോടി നൃത്തം, ഭരത നാട്യം, സംഘഗാനം, ദേശഭക്തി ഗാനം, അറബി ഗാനം, തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു. 4:30 ഓടു കൂടി പരിപാടികൾ സമാപിച്ചു.


====== കേരളപ്പിറവി ദിനം ======
====== കേരളപ്പിറവി ദിനം ======
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. അസംബ്ലിയിൽ നമ്മുടെ സംസ്ഥാനം രൂപീകരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും പ്രധാനാധ്യാപിക ശ്രീമതി.വത്സല കുമാരി ടീച്ചറും ശാലിനി ടീച്ചറും സംവദിച്ചു. 3, 4 ക്ലാസിലെ കുട്ടികൾക്കായി കേരള ഭൂപടം വരയ്ക്കൽ, കേരള ക്വിസ് തുടങ്ങിയവയും നടത്തി.


====== ശിശുദിനം ======
====== ശിശുദിനം ======
  നവംബർ 14 ശിശുദിനം. ശിശുദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ശബാന ടീച്ചർ  ശാലിനി ടീച്ചർ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.  രാവിലെ കൃത്യം 10 30 ന് അസംബ്ലി ചേർന്നു.  അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി ചാച്ചാജിയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. അസംബ്ലിക്ക് ശേഷം കുട്ടികൾ അവർ തയ്യാറാക്കിയ  പ്ലക്കാർഡുകളുമായി ശിശുദിന റാലി നടത്തി. റാലിക്ക് ശേഷം തിരിച്ചെത്തിയ കുട്ടികൾ ഹോർലിക്സും ബിസ്കറ്റും നൽകി. ചെറിയൊരു ഇടവേളക്ക് ശേഷം കുട്ടികളെ ശിശു ദിന ഗാനങ്ങൾ ആലപിക്കുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ഉച്ചക്ക് ശേഷം കുട്ടികളെ നല്ല രീതിയിൽ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക്. സൈദ് മുഹമ്മദ് മാസ്റ്റർ നയിച്ച ക്ലാസ്സിൽ  പിടിഎ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, മെമ്പർ ശ്രീമതി ഗീത എന്നിവർ പങ്കെടുത്തു. തുടർന്ന് നാലുമണിക്ക് കുഞ്ഞൂസ് റേഡിയോ ഉദ്ഘാടനം ശ്രീ രഞ്ജിത്ത് മാസ്റ്റർ ബി ആർ സി കോഡിനേറ്റർ നിർവഹിച്ചു. തുടർന്ന് ഒരു നാടൻ പാട്ട് പാടി കൊണ്ട് ശ്രീ നാരായണൻ മാസ്റ്റർ പരിപാടികൾക്ക് തുടക്കമിട്ടു. പിന്നീട് സ്കൂൾ ലീഡർ സജ്ന പ്രാദേശിക വാർത്തകൾ അവതരിപ്പിച്ചു. വീട്ടിലെ പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മെമ്പർ ശ്രീമതി ഗീത, റൗഫ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് നന്ദി പ്രകാശിപ്പിച്ചു. 4 45 ഓടുകൂടി പരിപാടികൾക്ക് വിരാമമായി


====== മലയാളത്തിളക്കം ======
====== മലയാളത്തിളക്കം ======
'മലയാളത്തിളക്കം' പരിശീലനം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് നാല് ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്സ് 29-11-17 ന് തുടങ്ങി.19 കുട്ടികൾ ഇതിൽ പങ്കെടുത്തു.30-11-17 ന് പൂർണ്ണ സമയവും തുടർന്ന് വരുന്ന 20 ദിവസം ഓരോ മണിക്കൂറും പരിശീലനപരിപാടികൾ നടത്തി വരുന്നു.


====== ശ്രദ്ധ ======
====== ശ്രദ്ധ ======
  16-12-17 ന് ലീലാവതി,ലത അനശ്വര എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ 20 കുട്ടികൾക്ക് 'ശ്രദ്ധ' തുടങ്ങി.


====== രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും ======
====== രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551584" എന്ന താളിൽനിന്ന് ശേഖരിച്ചത്