എ.എൽ..പി.എസ്.തൃപ്രങ്ങോട് (മൂലരൂപം കാണുക)
20:35, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
പുരാണ പ്രസിദ്ധമായ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രത്തിനും പാലോത്ത് പറമ്പ് പള്ളിയ്ക്കും ഇടയിലായി തൃപ്രങ്ങോട് ആനപ്പടി അങ്ങാടിക്കു സമീപമായി 1921 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം തുടക്കത്തിൽ ആനപ്പടി അങ്ങാടിയോടു ചേർന്നുള്ള കണ്ടാണത്തെ പറമ്പിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാടിന് ആകെ അക്ഷര വെളിച്ചം പകർന്ന് അതിന്റെ കർമ്മ പഥത്തിൽ ഇന്നും തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
37 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്. | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
വരി 90: | വരി 90: | ||
{{#multimaps: , | width=800px | zoom=16 }} | {{#multimaps: , | width=800px | zoom=16 }} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |