സി.എച്ച്.എസ്.എസ്. പോത്തുകല്ല് (മൂലരൂപം കാണുക)
22:47, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
48043-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1982 | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം=കാതോലികേറ്റ് | |സ്കൂൾ വിലാസം=കാതോലികേറ്റ് ഹയർസെക്കണ്ടറി സ്കൂൾ പോത്തുകൽ, ഭുതാൻ കോളനി പി.ഒ | ||
|പിൻ കോഡ്= | |പിൻ കോഡ്=679334 | ||
|സ്കൂൾ ഫോൺ=04931240282 | |സ്കൂൾ ഫോൺ=04931240282 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്=catholicatehss@gmail.com | |സ്കൂൾ വെബ് സൈറ്റ്=catholicatehss@gmail.com | ||
|ഉപജില്ല= | |ഉപജില്ല= | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്=നിലമ്പൂർ | |താലൂക്ക്=നിലമ്പൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
വരി 37: | വരി 37: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=631 | |ആൺകുട്ടികളുടെ എണ്ണം 1-10=631 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=677 | |പെൺകുട്ടികളുടെ എണ്ണം 1-10=677 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1308 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1308 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=48 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=265 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=323 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=588 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വി.ജെ എബ്രഹാം | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പി.എസ് തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48043.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം | പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 40 വർഷങ്ങൾ പിന്നിടുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 34 ഡിവിഷനുകളിലായി 1300 ൽ പരം വിദ്യാർത്ഥികളും 57 അദ്ധ്യാപകരും ഉള്ള വിദ്യാലയമായി വളർന്നിരിക്കുന്നു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് ,എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്കുന്നു.കൂടാതെ മികച്ച വിജയ ശതമാനവും കരസ്ഥമാക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, | മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ , എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== അക്കാദമികമാസ്റ്റർപ്ലാൻ == | |||
സമഗ്ര വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തിലെ ഓരോ കുട്ടികളുടെയും ധാരണകളും നടപടികളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും വികസിക്കുന്നതും അതുവഴി മികവിന് കേന്ദ്രമായ വിദ്യാലയങ്ങളെ വളർത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചിട്ടുള്ളത് | |||
അക്കാദമിക യിലൂടെ വിദ്യാലയമികവ് എന്ന കാഴ്ചപ്പാട് ഉയർത്തിക്കൊണ്ടാണ് ഈ മാർഗ്ഗരേഖ അവതരിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ അടക്കം വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ പ്രയോജനപ്പെടുത്തി അധ്യാപകരെ സജ്ജമാക്കുക പഠനാന്തരീക്ഷം തന്നെ ഗുണപരമായ മാറ്റങ്ങളെ സാധ്യതകൾ ആരായാൻ അധ്യാപകർ അടക്കമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ സഹായിക്കലും ഈ മാർഗ്ഗരേഖ ലക്ഷ്യമിടുന്നു. | |||
'''ലക്ഷ്യങ്ങൾ''' | |||
* സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തും. | |||
* കുട്ടികളുടെ സർഗ്ഗ പരവും അക്കാദമികവും കായികപരവുമായ കഴിവ് പ്രോത്സാഹിപ്പിച്ചു സംസ്ഥാന ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാകും. | |||
* ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന കാഴ്ചപ്പാടിൽ ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റും | |||
* വായനശാല, ലബോറട്ടറി എന്നിവ ആധുനിക വൽക്കരിക്കുന്നതാണ്. | |||
* സ്കൂൾ തലത്തിൽ കൊഴിഞ്ഞുപോക്ക് ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും. | |||
* ഐസിടി അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കും | |||
* കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ശുചിത്വം മാലിന്യ നിർമാർജനം എന്നിവ ഒരു സംസ്കാരമായി വളർത്തിയെടുക്കും | |||
* വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാക്കും | |||
* പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും. | |||
* രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ് | |||
* പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് അദ്ധ്യാപക രക്ഷാകർത്ത സംഘടന പൊതുസമൂഹം എന്നിവയുടെ സഹകരണം ഉറപ്പു വരുത്തും | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* | * ക്ലാസ് മാഗസിൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* | |||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* നല്ലപാഠം | |||
== മികവുകൾ == | |||
* സോഫ്റ്റ് ബോൾ,ബേസ്ബോൾ,ടൂർണമെന്റിൽ ജില്ലാചാമ്പ്യന്മാർ. | |||
* ബേസ് ബോളിൽ കേരള ക്യാപ്ടനടക്കം 3 വിദ്യാർത്ഥികളെ കേരളാ ടീമിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചു. | |||
* സബ് ജില്ലാതല ശാസ്‌ത്രോത്സവത്തിൽ ഗണിതപ്രൊജക്ട് ഒന്നാംസ്ഥാനം,ശാസ്ത്രഗ്രന്ഥാസ്വാദനം ഒന്നാംസ്ഥാനം,ശാസ്ത്രകുറിപ്പ് ഒന്നാംസ്ഥാനം | |||
* ഗണിത ശാസ്ത്ര ജില്ലാ തല മത്സരത്തിൽ മൂന്നാംസ്ഥാനം | |||
* സ്കൗട്ട് ആൻറ് ഗൈഡ്സ് ൻ്റെ നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി | |||
* സ്കൂൾ യൂടൂബ് ചാനൽഓണാഘോഷ പരിപാടികളോടെ തുടക്കം കുറിച്ചു | |||
* 55 ഓളം മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാൻഅധ്യാപകരും, അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളും ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകി. | |||
* 7 ബാച്ചുകളിലായി മുഴുവൻ ക്ലാസിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് നടത്തിയ രക്ഷാകർതൃ ശാക്തീകരണം | |||
* മികച്ച പ്രവർത്തനത്തിനുള്ള മലയാള മനോരമയുടെനല്ല പാഠം പുരസ്ക്കാരം | |||
* ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിതരണം, ഗൃഹസന്ദർശനം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 109: | വരി 141: | ||
|- | |- | ||
|റെജി ഫിലിപ്പ് കെ | |റെജി ഫിലിപ്പ് കെ | ||
|2018- | |2018-2022 | ||
|- | |- | ||
| | |'''ഹയർസെക്കണ്ടറി''' | ||
| | | | ||
|- | |- | ||
വരി 123: | വരി 154: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* Dr.ജൗഹർ (മഞ്ചേരി മെഡിക്കൽ കോളേജ്) | |||
* Dr.ആഷ് ലിൻ സത്യൻ (റിസർച്ച് ഇൻവസ്റ്റിഗേറ്റർ ) | |||
* Dr. പ്രശാന്ത് വലയംകുുന്നത്ത്(അസോസിയേറ്റ് സൈന്റിസ്റ്റ് , നാഷണൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച്, യു.എസ്.എ.) | |||
* | * | ||
വരി 131: | വരി 169: | ||
<br> | <br> | ||
---- | ---- | ||
{{#multimaps:11. | {{#multimaps:11.40342,76.25645|zoom=18}} |