ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:57, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→സാമൂഹ്യ ഗണിത ശാസ്ത്ര ലാബ്
വരി 4: | വരി 4: | ||
== സാമൂഹ്യ ഗണിത ശാസ്ത്ര ലാബ് == | == സാമൂഹ്യ ഗണിത ശാസ്ത്ര ലാബ് == | ||
അമൂർത്തമായ ആശയങ്ങളെ മനസ്സിൽ ഉറപ്പിക്കാൻ എപ്പോഴും നല്ലത് നേരിട്ടുള്ള അനുഭവമാണ്. സാമൂഹ്യം ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠനം ഊട്ടിയുറപ്പിക്കാൻ നേരിട്ടുള്ള അനുഭവം കൂടുതൽ നല്ലതാണ്. കളിയിലൂടെ പഠനം, നിത്യജീവിതത്തിലെ ഗണിതം തിരിച്ചറിയാൻ എന്നിവയിൽ ഊന്നിയാണ് ഗണിതലാബ് പ്രവർത്തിക്കുന്നത്. ചതുഷ്ക്രിയകൾ യുടെ പഠനം, ഫ്രാക്ഷൻ, ദ്വിമാന ത്രിമാന രൂപങ്ങൾ, അളവുപാത്രങ്ങൾ, അളവുകോലുകൾ, ടാൻഗ്രാം ഉകൾ, puzzle ബോർഡുകൾ , ജാമിതീയ രൂപങ്ങൾ വരയ്ക്കാൻ വേണ്ട ഉപകരണങ്ങൾ. അങ്ങനെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ ഗണിത ഉപകരണങ്ങളും ഈ ഗണിത ലാബിൽ ഉണ്ട്. | |||
== ഐടി ലാബ് == | == ഐടി ലാബ് == |