ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ (മൂലരൂപം കാണുക)
17:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 65: | വരി 65: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സനാതനം എന്ന പേരിൽ അറിയപ്പെടുന്ന ഗവൺമെന്റ് എസ് ഡി വി ജെ ബി എസ് എന്ന് ഈ വിദ്യാലയം അര ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു ഞങ്ങളുടെ സ്കൂളിൽ മനോഹരമായ പൂന്തോട്ടങ്ങളും ,ജൈവവൈവിധ്യ പാർക്കുകളും ,ഔഷധത്തോട്ടവും, ക്ലാസ് ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സ്കൂൾ ലൈബ്രറി, നമ്മുടെ സ്കൂൾ ലൈബ്രറിയിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്.സ്കൂൾ പച്ചക്കറിത്തോട്ടം ,മീൻ കുളം ,നവീകരിച്ച പുതിയ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഒരു പ്ലേ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ശുചിമുറികൾ, അംഗപരിമിതരും പ്രത്യേക പരിഗണനഅർഹിക്കുന്നതുമായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേകം ശുചിമുറികൾ,റാംപ്ആൻഡ് റെയിൽ സൗകര്യവും ഈ സ്കൂളിൽ ലഭ്യമാണ്.ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന അധ്യാപകർ, കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന എസ് എം സി, എസ് എസ് ജി എന്നിവ ഞങ്ങളുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== |