ഗവ ഹൈസ്കൂൾ പണയിൽ (മൂലരൂപം കാണുക)
17:18, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ. | കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ. | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും | ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗത കാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |