"തണ്ണീർമുക്കം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,701 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
തണ്ണീർമുക്കം നിവാസിയായ കണ്ണന്തറ നിലത്തെഴുത്താശാൻ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടം പ്രദേശത്തെ നായർ വിഭാഗം മുൻകൈ എടുത്തു ഒരു പെൺ പള്ളിക്കൂടമായി ഉയർത്തി. നാട്ടിലെ പെൺകുട്ടികളുടെ പഠനത്തിന് അവസരമൊരുക്കുക ആയിരുന്നു ആക്കാലത്തെ ലക്ഷ്യം.  പിന്നീട് 1929 ൽ 1037 നായർ സർവീസ് സൊസൈറ്റി കരയോഗം ഈ സ്ഥാപനം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു പ്രാഥമിക വിദ്യഭ്യാസ സ്ഥാപനമായി സർക്കാർ അംഗീകാരം വാങ്ങി തണ്ണീർമുക്കം എൽ പി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡ്ഡ് സ്കൂളായി പ്രവർത്തനം നടത്തിവരുന്നു. തണ്ണീർമുക്കം ഗ്രാമത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പ്രാഥമിക വിദ്യഭ്യാസ സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548476" എന്ന താളിൽനിന്ന് ശേഖരിച്ചത്