"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.
കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.[[സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രംതുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക .]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
emailconfirmed
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547986" എന്ന താളിൽനിന്ന് ശേഖരിച്ചത്