"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:


            
            
* ടെന്നീകൊയറ്റ്
          2012 മുതൽ ഈ സ്കൂളിൽ ടെന്നികൊയറ്റ് ആരംഭിച്ചതാണ്. 5 വർഷമായി അനഘ, ശ്രീലക്ഷ്മി, ശ‍്രുതി, അദുല്യ,  നൈസി, പാർവ്വതി,അലീന എന്നിവർ സംസ്ഥാനസ്ഥലത്ത് സമ്മാനർഹരായി.അതോടൊപ്പം കഴിഞ്ഞവർഷം നടന്ന ടെന്നികൊയറ്റ് ചാമ്പ്യൻഷിപ്പിൽ അനഘ അജിത്ത് കേരളാ നം.2 ആവുകയും നാഷണലിൽ പോയി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അനഘ,ശ്രുതി, ശ്രീലക്ഷമി, നൈസി എന്നിവർ ഗ്രേസ് മാർക്കിന് അർഹരായി.ഈ വർഷം കാസർഗോഡ് വെച്ച് നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അനഘ, ശ്രുതി, ശ്രീലക്ഷ്മി എന്നിവർക്ക് നാഷണലിലേക്ക് സെലക്ഷൻ ലഭിച്ചു.
* വോളീബോൾ
    2015-2016വ൪ഷത്തെ വോളിബോൾ സ്കുൾസ് മീറ്റർ പാലാ അൽഫോൺസ കോളേജിൽ നടന്ന  മത്സരത്തിൽ 2-ാം സ്ഥാനം കരസ്ഥമാക്കുകയും നന്ദന ജയൻ, ശ്രീലക്ഷ്മി വിനോദ് എന്നിവർക്ക് കൊല്ലത്തുവച്ചു നടത്തിയ സ്റ്റേറ്റ് വോളി ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും 4-ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.തുടർന്ന് വോളിബോൾ അസോസ്സിയേഷന്റെ  കീഴിൽ ത‌ൃശ്ശൂർ വച്ചു നടന്ന വോളിബോൾ അസോസ്സിയേഷൻ സ്റ്റേറ്റ്ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സ്റ്റേറ്റ് വോളിബോൾ മിമി ചാമ്പ്യൻഷിപ്പിൽ നന്ദന ജയൻ പങ്കെടുക്കുകയും ചെയ്തു. സ്ക്കുൾ റ്റൂീമിൽ അതുല്യ, നന്ദന, ശ്രീലക്ഷമി, ആൻസ്, അനഘ, അലീന, ബിയാട്രീസ്, സ്നേഹ, പാർവ്വതി, മഹേശ്വരി എന്നിവർ കഴിവു തെളിയിച്ച് സർട്ടിഫിക്കറ്റിന് അർഹരായി.
* കൊക്കോ
* ത്രോ ബോൾ
* തായ്ക്കോണ്ടോ
    അനുയോജ്യമായ ശാരീരിക ഷമത കൈവരിക്കുന്നതിനും സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങളിൽനിന്ന് രക്ഷനേടാനും കരുത്ത് അർജിക്കാനും ആത്മവിശ്വാസം നേടാനും തായ്ക്കോണ്ടോ പരിശീലനം സഹായിക്കുന്നു. ഈ സ്കൂളിൽനിന്ന് നിരവധി വിദ്യാർത്ഥിനികൾ പരിശീലനം നേടുന്നുണ്ട്. 10ൽ എസ്. എസ്. എൽ. സിക്ക് ഗ്രേസ് മാർക്ക് 2015-16 വർഷത്തെ സ്കൂൾ ഖീറ്റിൽ നിരവധി കുട്ടികൾ സമ്മാനർഹരാവികയും ചെയ്തു. സ്റ്റേറ്റ് മത്സരത്തിൽ അനുമോൾ ഷിജോ 4-ആം സ്ഥാനം കരസ്ഥമാക്കി. അതുല്യ, ഐശ്വര്യ, അജ്ഞലി, അർച്ചന, അലീന, വിഷ്ണുപ്രിയ, അശ്വതി, ജൂലിറ്റ് എന്നിവർ കഴിവ് തെളിയിച്ച് സർട്ടിഫിക്കറ്റിനും ഗ്രേസ് മാർക്കിനും അർഹരായിട്ടുണ്ട്.
[[പ്രമാണം:31082TT t.jpg]]
[[പ്രമാണം:31082TT t.jpg]]
[[പ്രമാണം:31082 TTh2.jpg]]
[[പ്രമാണം:31082 TTh2.jpg]]
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547245" എന്ന താളിൽനിന്ന് ശേഖരിച്ചത്