"എ.വി.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
(ചെ.)
editing some text
(ചെ.) (editing some text)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}


== '''ചരിത്രം''' ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വടക്കഞ്ചേരി
|സ്ഥലപ്പേര്=വടക്കഞ്ചേരി
വരി 56: വരി 57:
| സ്കൂൾ ചിത്രം= avlpsvdcy.jpg‎ ‎|
| സ്കൂൾ ചിത്രം= avlpsvdcy.jpg‎ ‎|
}}
}}
== 1857 ആണ് ആംഗ്ലോ വെർണക്കലർ പബ്ലിക് സ്കൂൾ എന്ന എ  വി  എൽ പി  എന്ന സ്കൂൾ സ്ഥാപിതമായ്‌തു ചരിത്രം  ==
== 1887- വടക്കഞ്ചേരി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥലത്തെ പ്രമാണി ആയിരുന്ന ശ്രീ .ചാത്തു അച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് ആംഗ്ലോ വെർണക്കലർ എന്ന പേരിൽ അറിയപ്പെട്ടത് .പിന്നീട് 1922-ൽ മദിരാശി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കല്പന പ്രകാരം അഞ്ചാം താരവും ഒന്ന് മുതൽ മൂന്നു ഫോംസും കൂട്ടിച്ചേർത്തു ഒരു ലോവർ സെക്കന്ററി സ്കൂൾ (മിഡിൽ സ്കൂൾ) ആയി പ്രവർത്തിച്ചു വന്നു .ശേഷം 1961-ൽ മിഡിൽ സ്കൂൾ എന്ന പേര് ഇല്ലാതാവുകയും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ചേർത്ത് എ .വി. എൽ .പി .സ്കൂൾ ആയി മാറുകയും ചെയ്തു .നിലവിൽ ഈ സ്ഥാപനം ശ്രീ സാം ദാനിയേലിന്റെ മാനേജ്മെന്റിൽ ശ്രീമതി ശ്രീലത പി. ആർ. പ്രധാന അദ്ധ്യാപിക ആയി മുന്നോട്ടു പോകുന്നു . ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547180" എന്ന താളിൽനിന്ന് ശേഖരിച്ചത്