ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:02, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
'''ലഹരി വിരുദ്ധ ക്ലബ്ബ്''' | '''ലഹരി വിരുദ്ധ ക്ലബ്ബ്''' | ||
കൺവീനർ : മനോജ് സാർ | |||
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ജൂലൈ 26 ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റായ ശ്രീ. ജോൺസ്. കെ. ലൂക്കോസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും, വിമുക്തി വോളന്റിയർമാർക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൂടാതെ ലഹരി വിരുദ്ധ സന്ദേശം, പോസ്റ്റർ നിർമാണം തുടങ്ങിയവയും സംഘടിപ്പിച്ചു. | |||
'''ശുചിത്വ ക്ലബ്.''' | |||
20/10/2021 ൽ പ്രഥമാദ്ധ്യാപിക ശ്രീമതി. ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ SRG മീറ്റിംഗിൽ ശുചിത്വ ക്ലബ്ബുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം പ്രവർത്തനങ്ങളുടെ ചുമതല ശ്രീമതി സിന്ധു.S നു നൽകപ്പെട്ടു. യുപി വിഭാഗം പ്രവർത്തനങ്ങളുടെ ചുമതല ജോയി സാറിന് നൽകി, എൽ പി വിഭാഗം പ്രവർത്തനം ചുമതല ത്രേസ്യാമ്മ ടീച്ചറിന് നൽകി | |||
23/10/2021 ൽ ഓൺലൈനായി ചേർന്ന ഹെൽത്ത് ക്ലബ്,ശുചിത്വ ക്ലബ്, സ്കൂൾ സുരക്ഷാ കമ്മിറ്റി എന്നിവയുടെ സംയുക്ത മീറ്റിങ്ങിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു | |||
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടു ശുചിത്വ ആരോഗ്യ പരിപാലനത്തിനായി രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ ആയി ക്ലാസ് തലത്തിൽ ഓൺലൈൻ പിടിഎ മീറ്റിംഗ് കളുടെ സംഘാടനം, | |||
സ്കൂൾ പരിസരം ശുചിയാക്കൽ - കമ്മിറ്റി രൂപീകരണം | |||
എല്ലാ ക്ലാസുകളിലും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ശുചിത്വ ക്ലബ് അംഗങ്ങൾ മുന്നിട്ടിറങ്ങി, കോവിഡ് -19 സാഹചര്യത്തിൽ അധ്യയനം ഓഫ്‌ലൈൻ ലേക്ക് മാറുമ്പോൾ കുട്ടികൾ സ്കൂളിലും ക്ലാസ്സ് മുറികളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും നിലനിർത്തുക, മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സാനിറ്ററിയ്‌സുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് ലഭിച്ചു |