"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാരഥികൾ
(സാരഥികൾ)
വരി 10: വരി 10:
നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B4%B9%E0%B4%B3 തൊണ്ണൂറാമാണ്ട് ലഹള]''' ('''കണ്ടല ലഹള''' ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു.  

==== കണ്ടല ലഹള സ്മാരകം ====
=== കണ്ടല ലഹള സ്മാരകം ===
തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.     

===  പുനരാരംഭം   ===
==  പുനരാരംഭം   ==
പൊതുജനങ്ങളുടെ ശ്രമഫലമായി ഓല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിന് ശേഷം പെൺപള്ളിക്കൂടത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എൽ. ഭഗവതിയമ്മയും  ആൺപള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു.  

വരി 22: വരി 22:
ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.

=== പൂർവ്വവിദ്യാർത്ഥികൾ ===
== പ്രസിദ്ധരായ പൂർവ്വവിദ്യാർത്ഥികൾ ==
പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്.

== പൂർവകാല സാരഥികൾ ==
{| class="wikitable sortable"
|+
!സ്കൂളിലെ പൂർവകാല സാരഥികൾ
|-
|ശ്രീ നോഹ
|-
|ശ്രീ സത്യനേശൻ
|-
|ശ്രീ ശഹാബുദീൻ
|-
|ശ്രീമതി കുഞ്ഞമ്മ
|-
|ശ്രീ വിശ്വനാഥൻ
|-
|ശ്രീ സി വി ജയകുമാർ
|-
|ശ്രീമതി രാധാമണി
|-
|ശ്രീ ജോൺസൻ
|-
|ശ്രീ ഗോപാലകൃഷ്ണൻ
|-
|ശ്രീമതി കെ രാധ
|-
|ശ്രീ സനൂഫ ബീവി എൻ
|-
|ശ്രീ സുനിത കുമാരി എസ്
|-
|ശ്രീ പി വിവേകാനന്ദൻ നായർ
|-
|ശ്രീ സ്റ്റുവർട്ട്  ഹാരിസ് സി എച്  (തുടരുന്നു)
|}

== സ്കൂൾ ഇന്ന് ==
== സ്കൂൾ ഇന്ന് ==
1,792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546747" എന്ന താളിൽനിന്ന് ശേഖരിച്ചത്