ഗവ ഹൈസ്കൂൾ കേരളപുരം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:36, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
'''''ഓസോൺ ദിനം (സെപ്റ്റംബർ 16)''''' | '''''ഓസോൺ ദിനം (സെപ്റ്റംബർ 16)''''' | ||
ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആചാരിച്ചു. ഇതിന്റെ ഭാഗമായി ഓസോൺ ദിന സന്ദേശം, ഓസോൺ ലെയർ ന്റെ പ്രാധാന്യം, ഓസോൺ ശോഷണത്തിന് കാരണം, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സ് ഗ്രൂപ്പിൽ നൽകി. കൂടാതെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി. | |||
'''''ദേശീയ രക്തദാന ദിനം (ഒക്ടോബർ 1)''''' | |||
രക്തദാനത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ രക്തദാന ദിനം ആചരിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ നിർമാണം തുടങ്ങിയവ നടത്തി | |||
'''''ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)''''' |