"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്ഥലനാമചരിത്രം സ്വാതന്ത്ര്യാനന്തര ഭാരതത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
കൊയ്ത്തിന്റെ പ്രദേശമായ കൊയ്പ്പള്ളി പറഞ്ഞു പറഞ്ഞു പൊൽപ്പുള്ളി ആയെന്നും ,
കൊയ്ത്തിന്റെ പ്രദേശമായ കൊയ്പ്പള്ളി പറഞ്ഞു പറഞ്ഞു പൊൽപ്പുള്ളി ആയെന്നും ,


സ്ഥലത്തെ പ്രധാന ഭൂവുടമയായ  കോപ്പുള്ളി അപ്പന്റെ  പേരിൽ കൊപ്പള്ളി  എന്ന സ്ഥലപ്പേര്  ലഭിച്ചതായും പിന്നീടത് പൊൽപ്പുള്ളി ആയി , തമിഴ്‌നാട്ടിൽ നിന്നും  കച്ചവടത്തിനായി  വരുന്ന വ്യാപാരികൾ  കമ്പിളിച്ചുങ്കവഴി  വന്നു  പൊൽപ്പുള്ളിയ്ക്കടുത്തുള്ള 
സ്ഥലത്തെ പ്രധാന ഭൂവുടമയായ  കോപ്പുള്ളി അപ്പന്റെ  പേരിൽ കൊപ്പള്ളി  എന്ന സ്ഥലപ്പേര്  ലഭിച്ചതായും പിന്നീടത് പൊൽപ്പുള്ളി ആയി , തമിഴ്‌നാട്ടിൽ നിന്നും  കച്ചവടത്തിനായി  വരുന്ന വ്യാപാരികൾ  കമ്പിളിച്ചുങ്കവഴി  വന്നു   പൊൽപ്പുള്ളിക്ക്  അടുത്തുള്ള  ആലിൻ ചുവട്ടിൽ  വിശ്രമിക്കുമായിരുന്നു  ഇതു നെല്ല്  തേങ്ങ  എന്നിവയുടെ വ്യാപാരത്തിനും  അതുവഴി  നല്ല വരുമാനത്തിനും  കാരണമായി , ഈ  പ്രദേശം പൊൻപ്പുള്ളി  എന്നും പിന്നീട്  പൊൽപ്പുള്ളി  ഇന്നുമായി എന്നാണ് കഥ .
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543772" എന്ന താളിൽനിന്ന് ശേഖരിച്ചത്