ജി.യു. പി. എസ്. കടമ്പഴിപ്പുറം (മൂലരൂപം കാണുക)
12:10, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→നേട്ടങ്ങൾ
വരി 172: | വരി 172: | ||
<big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]] | <big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]] | ||
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ | <big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ ലാപ്‍ടോപുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big> | ||
<big>അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും (ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big> | <big>അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും (ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big> | ||
വരി 365: | വരി 365: | ||
<big>* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ സാധിച്ചു.</big> | <big>* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ സാധിച്ചു.</big> | ||
<big>'''ST കുട്ടികൾക്കുള്ള | <big>'''ST കുട്ടികൾക്കുള്ള ലാപ്‍ടോപ് വിതരണം'''</big> | ||
[[പ്രമാണം:Index456.jpg|ലഘുചിത്രം|124x124px]] | [[പ്രമാണം:Index456.jpg|ലഘുചിത്രം|124x124px]] | ||
<big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ 8 | <big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ 8 ലാപ്‍ടോപുകൾ ലഭിച്ചു.</big> | ||
<big>'''കായികം'''</big> | <big>'''കായികം'''</big> |