ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
10:56, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രവർത്തനങ്ങൾ 2019 -20
No edit summary |
Gbhsstirur (സംവാദം | സംഭാവനകൾ) |
||
വരി 5: | വരി 5: | ||
19016L1.jpg|ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു ) ഏർപ്പെടുത്തിയ ജില്ലയിലെ*മികച്ച സ്കൂർ ലൈബ്രറിയ്ക്കുള്ള പുരസ്ക്കാരം തിരൂർ ബോയ്സ് ഹൈസ്കൂളിന് | 19016L1.jpg|ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു ) ഏർപ്പെടുത്തിയ ജില്ലയിലെ*മികച്ച സ്കൂർ ലൈബ്രറിയ്ക്കുള്ള പുരസ്ക്കാരം തിരൂർ ബോയ്സ് ഹൈസ്കൂളിന് | ||
19016-M-M.jpg|മാതൃഭൂമിയുടെമധുരംമലയാളംപ്രോഗ്രാം | 19016-M-M.jpg|മാതൃഭൂമിയുടെമധുരംമലയാളംപ്രോഗ്രാം | ||
</gallery> | </gallery>ലൈബ്രറി ഇതുവരെ. | ||
🌸🌸🌸🌸🌸🌸🌸🌸🌸 | |||
ഒരു വിദ്യാലയത്തിൻ്റെ ആത്മാവ് ലൈബ്രറിയിൽ കുടികൊള്ളുന്നു എന്നാണ് പറയുക. പഠനപ്രവർത്തനങ്ങളോട് നന്നായി ചേർന്നു കിടക്കുന്ന ഭാഗമാണ് വിദ്യാലയ ലൈബ്രറികൾ 'ഈക്കാര്യത്തിൽ വളരെ മുന്നിലാണ് നമ്മുടെ വിദ്യാലയം വളരെ വിശാലമായ ഒരു സംവിധാനമാണ് ഇവിടെയുള്ളത്. ഏതാണ്ട് 20000-ൽ പരംപുസ്തകങ്ങൾ ഇവിടെ ഇണ്ട്. സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ചുമർ നല്ല ഒരു വായനാന്തരീക്ഷമൊരുക്കുന്നു. ഇവിടത്തെ ഇംഗ്ലീഷ് ലൈബ്രറിയുടെ കാര്യം എടുത്തു പറയേണ്ടതാണ്. പോളിടെക്നിക്ക് മുൻകൈ എടുക്കുന്ന Leads സംഘടനടേയും മറ്റു അഭ്യുദയകാംക്ഷികളുടേയും പ്രവർത്തനവും സഹകരണവും എടുത്തു പറയേണ്ടതാണ്. ഏതാണ് 400-ഓളം കുട്ടികൾ ഇവിടെ അംഗത്വം എടുത്ത് കൃത്യമായി പുസ്തകങ്ങൾ വായിക്കുന്നു. പത്ര മാസികളും കിട്ടുന്നുണ്ട്. മലപ്പുറം ജില്ലയിലെ മികച്ച ലൈബ്രറിയ്ക്കുള്ള പുരസ്കാരം കിട്ടിയിട്ടുണ്ട് റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, ഇംഗ്ലീഷ് പുസ്തകങ്ങൾ, കഥ, കവിത, നിരൂപണം എന്നിങ്ങനെ വിഭാഗം തിരിച്ച് സൂക്ഷിച്ചിരിക്കുന്നു. | |||
ബുക്ക്സ് ഓൺ വീൽസ്. | |||
🌸🌸🌸🌸🌸🌸🌸🌸🌸 | |||
കൊറോണയുടെ പിടിയിലായപ്പോഴും കുട്ടികളിൽ വായന വളർത്തുന്നതിനായി ബുക്ക്സ് ഓൺ വീൽസ് പദ്ധതി നടപ്പിലാക്കി. കുട്ടികളുടെ വീടുകളിൽ സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകം എത്തിച്ചു കൊടുക്കുന്ന പരിപാടിയാണ്.വാനയുടെ വസന്തം എന്ന പദ്ധതിയുടെ ഭാഗമായി ഈ പ്രവർത്തനം ബഹു' തിരൂർ MLA ഉദ്ഘാടനം ചെയ്തു 100 ൽ പരം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് | |||
പുസ്തകം എത്തിക്കാൻ കഴിഞ്ഞു | |||
അംഗത്വ കാർസും ബുക്ക്മാർക്കും | |||
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 | |||
: 'ചില സ്നേഹനിധികൾ സമർപ്പിച്ച അംഗത്വ കാർഡ്, ബുക്ക്മാർക്ക് എന്നിവ അംഗത്വ വിതരണത്തിന് വളരെ പ്രയോജനം ചെയ്യുന്നു. പുസ്തകം കേടു 'കൂടാതെ കാക്കുന്നതിന് ഇവ | |||
സഹായകമാണ്- | |||
ഗ്രന്ഥ മിത്ര - പുരസ്കാരം | |||
🌸🌸🌸🌸🌸🌸🌸🌸🌸🌸 | |||
ഈ വർഷത്തെ മികച്ച വായനക്കാരായി മുൻകൂട്ടി പറയാതെ 3 പേരെ കണ്ടെത്തുകയും പുരസ്കാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു മലയാളം സർവ്വകലാശാലയിലെ അദ്ധ്യാപിക ശ്രീമതി - റോഷ്നി സ്വപ്നയാണ് കൃഷ്ണവേണി, സഫീർ അബ്ദുള്ള, അനുശ്രീ എന്നിവർക്കുള്ള പുരസ്കാരങ്ങൾ നൽകിയത്. | |||
സന്ദർശന ഡയറി. | |||
🌸🌸🌸🌸🌸🌸🌸🌸🌸 | |||
വിദ്യാലയം സന്ദർശിക്കുന്ന ഏവർക്കും സ്വാഭിപ്രായം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കി ' തിരൂർDE0 ശ്രീ.രമേശൻസാർ ഉദ്ഘാടനം നടത്തി. | |||
ബോർഡ് സ്ഥാപിയ്ക്കൽ | |||
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 | |||
പുറത്തു നിന്നു നോക്കുന്ന ഏവർക്കും കാണാൻ പാകത്തിന് ലൈബ്രറിയ്ക്കു വേണ്ടി വലിയ ഒരു ചുമർ ബോർഡ് ചില സുമനസുകൾ സ്ഥാപിച്ചു. കാലം കുതിയ്ക്കന്തോറും വായനയും ഗ്രന്ഥശാലാ പ്രവർത്തനവും ഉയരട്ടേ എന്നാശിക്കാം - പ്രവർത്തിക്കാം. |