ഗവ. എൽ.പി.എസ് മാരായമുട്ടം (മൂലരൂപം കാണുക)
23:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 170വർഷങ്ങൾക്ക് മു൯പ് വിദേശ ക്രിസ്ത്യ൯ മിഷണറിമാർ പെരുങ്കടവിള ഗ്രാമത്തിൽ സി.എസ്.ഐ പള്ളിയോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് സ്കൂൾ ആരംഭിച്ചു.1 മുതൽ 4വരെയുള്ള ക്ളാസുകളാണ് ആദ്യം ഉണ്ടായിരുന്നത്.ആ സമയത്ത് സ്കൂളിന് ഗ്രാന്റ് ലഭിച്ചിരുന്നു.വിദ്യാഭ്യാസമേഖലയുടെ പുരോഗതിയുടെ ഭാഗമായി 1952 ൽ ഈ സ്കൂളിനെ സർക്കാർ ഏറ്റെടുത്തു.1 മുതൽ 4 വരെയുള്ള പ്രൈമറി സ്കൂളായും 5 മുതൽ 7 വരെയുള്ള മിഡിൽ സ്കൂളായും വിഭജിക്കപ്പെട്ടു.നെയ്യാറ്റി൯കരതാലൂക്കിൽ പെരുങ്കടവിള ബ്ളോക്കിലെ പെരുങ്കടവിള ഗ്രാമപന്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യ പ്രഥമാധ്യാപക൯ മാരായമുട്ടം ചിറ്റാറ്റി൯കര വ്ളാത്തിമൂട് വീട്ടിൽ ശ്രീ ഈനോസ് ആയിരുന്നു. ആദ്യ വിദ്യാർത്ഥി മുട്ടം പടിപുരയ്കൽ കടയാറ വീട്ടിൽ ശ്രീമതി കമലാക്ഷിയുടെ മകൾ കെ. വിലാസിനി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 108: | വരി 108: | ||
|} | |} | ||
{{#multimaps: 8.5259796, 77.1295507 | zoom=12 }} | {{#multimaps: 8.5259796, 77.1295507 | zoom=12 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |