"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം (മൂലരൂപം കാണുക)
22:36, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022edit
(edit) |
(edit) |
||
വരി 11: | വരി 11: | ||
അധ്യാപകരായി ശ്രീ.വി.വി.തോമസ് ബി എ,ശ്രീ.എം.കെ കുഞ്ഞു വറീദ്,ശ്രീ.കെ എൽ മാർക്കോസ്,ശ്രീ.എം.ടി.സാനി,ശ്രീ.ടി കെ ജോസഫ്,ശ്രീ.രാമ അയ്യർ എന്നിവരും 202 വിദ്യാർത്ഥികളും ഉണ്ടായിരുന്നു..സന്മാർഗ പാഠാവലി ക്ലാസ് കളും മെഡിക്കൽ പരിശോധനയും ആ കാലഘട്ടത്തിലും നിലനിന്നിരുന്നു... ക്രമേണ കൊച്ചി ദേശത്തെ മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം മാറി... | അധ്യാപകരായി ശ്രീ.വി.വി.തോമസ് ബി എ,ശ്രീ.എം.കെ കുഞ്ഞു വറീദ്,ശ്രീ.കെ എൽ മാർക്കോസ്,ശ്രീ.എം.ടി.സാനി,ശ്രീ.ടി കെ ജോസഫ്,ശ്രീ.രാമ അയ്യർ എന്നിവരും 202 വിദ്യാർത്ഥികളും ഉണ്ടായിരുന്നു..സന്മാർഗ പാഠാവലി ക്ലാസ് കളും മെഡിക്കൽ പരിശോധനയും ആ കാലഘട്ടത്തിലും നിലനിന്നിരുന്നു... ക്രമേണ കൊച്ചി ദേശത്തെ മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം മാറി... | ||
1998 ൽ റെവ.ഫാ.ജോസ് മഞ്ഞളി,റെവ.ഫാ.പോൾ. സി.അമ്പൂക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു ഹയർസെക്കൻഡറി വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു.. 1998 ൽ അന്നത്തെ സ്കൂൾ മാനേജർ ഫാ. പോൾ .സി അമ്പൂക്കൻ തറക്കല്ലിട്ട കെട്ടിടം,11-01-2000 ൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ്, ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസ് മഞ്ഞളി,പ്രിൻസിപ്പൽ ശ്രീ എം സി ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിൽ ഉദ്ഘാടനം ചെയ്തു...2013ൽ ആനി ജോൺ,2015ൽ അൽഡ്രീന മരിയ,2016ൽ എയ്ഞ്ചേലിയ സി യു,2019ൽ ഡെൽന ഡേവിസ് എന്നിവർ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിദ്യാലയത്തിന് അഭിമാനമായി മാറി.. | 1998 ൽ റെവ.ഫാ.ജോസ് മഞ്ഞളി,റെവ.ഫാ.പോൾ. സി.അമ്പൂക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു ഹയർസെക്കൻഡറി വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു.. 1998 ൽ അന്നത്തെ സ്കൂൾ മാനേജർ ഫാ. പോൾ .സി അമ്പൂക്കൻ തറക്കല്ലിട്ട കെട്ടിടം,11-01-2000 ൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ്, ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസ് മഞ്ഞളി,പ്രിൻസിപ്പൽ ശ്രീ എം സി ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിൽ ഉദ്ഘാടനം ചെയ്തു...2013ൽ ആനി ജോൺ,2015ൽ അൽഡ്രീന മരിയ,2016ൽ എയ്ഞ്ചേലിയ സി യു,2019ൽ ഡെൽന ഡേവിസ് എന്നിവർ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിദ്യാലയത്തിന് അഭിമാനമായി മാറി..ഹൈസ്കൂൾ വിദ്യാർത്ഥിയായ അനെക്സ് ഷാജി 2020-21 അധ്യയന വർഷത്തെ ശാസ്ത്ര പഥം പ്രൊജക്റ്റ് ൽ സംസ്ഥാന തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. | ||
പ്രഗൽഭരായ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും, രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ഏറെ നേട്ടങ്ങൾ കൈവരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. | പ്രഗൽഭരായ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും, രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ഏറെ നേട്ടങ്ങൾ കൈവരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. |