ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/പ്രൈമറി (മൂലരൂപം കാണുക)
22:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}പന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എൽപി വിഭാഗത്തിൽ 138 ഓളം കുട്ടികൾ പഠിക്കുന്നു. ഓൺലൈൻ ക്ലാസുകളിൽ 90 ശതമാനം കുട്ടികൾ പങ്കെടുക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ പൂർണ പിന്തുണയോടെ ക്ലാസുകൾ നടന്നു വരുന്നു. | ||
ഓരോ ക്ലാസിലും കൃത്യമായ ഇടവേളകളിൽ ക്ലാസ് ടെസ്റ്റ് നടത്തി കുട്ടിയുടെ നിലവാരം ബോധ്യപ്പെടുന്നുണ്ട്. കൂടാതെ കൂടുതൽ പിന്തുണ വേണ്ടവർക്ക് അധ്യാപകർ അതിനു വേണ്ട പ്രവർത്തനങ്ങൾ നൽകുന്നു. | |||
കൈറ്റ് വിക്‌ടേഴ്സ് ക്ലാസുകൾ കൃത്യമായി കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. | |||
ഉല്ലാ സഗണിത പ്രവർത്തനങ്ങളും ഹലോ ഇംഗ്ലീഷ് മാതൃകയിലുള്ള പ്രവർത്തനങ്ങളും ഓഫ് ലൈൻ സമയത്ത് നൽകിയിരുന്നു. | |||
വളരെ മികച്ച പങ്കാളിത്തം കുട്ടികൾ കാണിച്ചു. കൂടാതെ BRCയിൽ നിന്നും ലഭിച്ച വായനാ കാർഡുകളും ഉപയോഗിച്ചു വിവിധ പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. | |||
ഓരോ ദിനാചരണങ്ങളും ഏറ്റവും മികച്ച രീതിയിൽ ഓൺലൈനായി ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്കായി മാസത്തിൽ ഇടവിട്ട ഞായറാഴ്ചകളിൽ അവസരം നൽകുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു |