"സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:26, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി</big></u>''' | * '''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി</big></u>''' | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. വിദ്യാർഥികളുടെ രചനാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാനുള്ള വേദി കൂടിയാണിത്. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സ്കൂൾ തലത്തിലും , ഉപജില്ലാ തലത്തിലും , ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നടത്താറുണ്ട്. കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനം നൽകാൻ വിദ്യാരംഗം കലാസാഹിത്യവേദി നിലകൊള്ളുന്നു. വിദ്യാർഥികളിൽ മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കാനും ഇതിന് സാധിക്കുന്നു. | ||
തുടക്കം. | |||
വിദ്യാർഥികളുടെ രചനാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാനുള്ള വേദി കൂടിയാണിത്. | |||
അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സ്കൂൾ തലത്തിലും , ഉപജില്ലാ തലത്തിലും , ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നടത്താറുണ്ട്. കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനം നൽകാൻ വിദ്യാരംഗം കലാസാഹിത്യവേദി നിലകൊള്ളുന്നു. വിദ്യാർഥികളിൽ മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കാനും ഇതിന് സാധിക്കുന്നു. | |||
*<u>'''<big>സ്കൗട്ട് & ഗൈഡ്സ്</big>'''</u> | *<u>'''<big>സ്കൗട്ട് & ഗൈഡ്സ്</big>'''</u> | ||
<gallery> | <gallery> | ||
15457-70.jpeg| | 15457-70.jpeg| | ||
</gallery> | </gallery> | ||
യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തികളെ പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ എന്ന നിലക്കും ഉത്തരവാദിത്വമുളള പൗരന്മാർ എന്നനിലക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലക്കും വളർത്തിയെ ടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.32 കുട്ടികൾ വീതമുള്ള സ്കൗട്ട് ഗൈഡ് വിഭാഗങ്ങൾ വിദ്യാലയത്തിന്റെ അച്ചടക്കപരമായ കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു. | |||
*<u>'''<big>കബ്ബ്, ബുൾ ബുൾ</big>'''</u> | *<u>'''<big>കബ്ബ്, ബുൾ ബുൾ</big>'''</u> | ||
<gallery> | <gallery> | ||
15457-89.jpg| | 15457-89.jpg| | ||
15457-92.jpeg| | 15457-92.jpeg| | ||
</gallery> | </gallery> | ||
കുട്ടികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികാസത്തിനുതകുന്ന രാഷ്ട്രീയ അതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോള പ്രസ്ഥാനമായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കബ്ബ് വിഭാഗം പുതിയ യൂണിറ്റ് കല്ലോടി സെന്റ് ജോസഫ് യു പി സ്കൂളിൽ ആരംഭിച്ചു.5വയസ്സു മുതൽ 10 വയസ്സുവരെ പ്രായമുള്ള 24 ആൺകുട്ടികളാണ് ഇപ്പോൾ ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നത്. കുട്ടികളിൽ അച്ചടക്കം സൽസ്വഭാവം നേതൃത്വഗുണം,രാജ്യസ്നേഹംഎന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് രൂപകൽപ്പന ചെയ്ത വിഭാഗമാണ് കബ്ബ്. എല്ലാറ്റിനുമുപരിയായി ഒരു നല്ല സ്കൗട്ട് ആകാനുള്ള പ്രാഥമിക പരിശീലനം ആണ് കബ്ബ് പരിശീലനങ്ങളിൽ കൊടുക്കുന്നത്. | |||
*'''<u>[[സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ/കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ|<big>കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ</big>]]</u>''' | *'''<u>[[സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ/കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ|<big>കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ</big>]]</u>''' | ||
<gallery> | <gallery> | ||
വരി 26: | വരി 18: | ||
</gallery> | </gallery> | ||
*'''<u><big>പച്ചക്കറി കൃഷി</big></u>''' | *'''<u><big>പച്ചക്കറി കൃഷി</big></u>''' | ||
<gallery> | <gallery> | ||
15457-58.jpeg| | 15457-58.jpeg| | ||
15457-52.jpeg| | 15457-52.jpeg| | ||
</gallery> | </gallery> | ||
വിഷരഹിതമായ പച്ചക്കറികൾ ഉപയോഗിക്കുകയെന്ന ലക്ഷ്യവുമായി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തുകയും പച്ചക്കറി തോട്ടത്തിൽ ഉണ്ടാകുന്ന പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജൈവ പച്ചക്കറിത്തോട്ട നിർമ്മാണത്തിൽ സഹകരിച്ചു വരുന്നു. | |||
* '''<u><big>[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 യോഗ] ദിനാചരണം</big></u>''' | * '''<u><big>[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 യോഗ] ദിനാചരണം</big></u>''' | ||
<gallery> | <gallery> | ||
15457-55.jpeg| | 15457-55.jpeg| | ||
</gallery> | </gallery> | ||
ഇന്ന് ഏറ്റവുമധികം മാനസിക സംഘർഷങ്ങളനുഭവിക്കുന്നവർ വിദ്യാർഥികളാണ് അതിന് കാരണം അവരുടെ ജീവിതരീതികളിൽ വന്ന മാറ്റങ്ങളും .. വരും തലമുറയ്ക്ക് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമയ്ക്ക്, മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ, വികാരങ്ങളെ നിയന്ത്രിക്കാൻ ഏറെ ഉപകാരപ്രദമായ യോഗയുടെ പ്രാധാന്യത്തെ തിരിച്ചറിയാൻ, ദിനചര്യയുടെ ഭാഗമാക്കാൻ യോഗാദിനത്തിൽ അവസരമൊരുക്കി വിദ്യാലയം. | |||
*'''<big><u>ജൈവ വൈവിധ്യ ഉദ്യാനം</u></big>''' | *'''<big><u>ജൈവ വൈവിധ്യ ഉദ്യാനം</u></big>''' | ||
വിദ്യാർത്ഥികൾക്ക് പരിസ്ഥിതിയെ പറ്റിയും പച്ചക്കറി കൃഷിയെപ്പറ്റിയും ചെറുജീവികളുടെയും സസ്യങ്ങളുടെയും ആവാസ വ്യവസ്ഥയെപ്പറ്റിയും വ്യത്യസ്തയിനം സസ്യങ്ങളെപ്പറ്റിയും കണ്ട് അനുഭവിച്ച് പഠിക്കാനുതകുന്ന ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനം സെന്റ് ജോസഫ്സ് യു പി സ്കൂളിനോട് ചേർന്നുണ്ട്. വ്യത്യസ്ത തരം ചെടികളും ആമ്പലും മീനുകളും നിറഞ്ഞ കുളവും ജൈവ പച്ചക്കറിതോട്ടവും പൂച്ചെടികളുമെല്ലാം സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു. വ്യത്യസ്ത തരം ചിത്രശലഭങ്ങളെയും സസ്യങ്ങളെപ്പറ്റിയും ചെടികളുടെ വളർച്ചാഘട്ട ങ്ങളെ പറ്റിയുമെല്ലാം കുട്ടികൾക്ക് പഠിക്കാൻ ഈ ജൈ വ വൈവിധ്യ ഉദ്യാനത്തിലൂടെ സാധിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ പരിപാലനത്തിൽ ഏർപ്പെടുന്നു | <gallery mode="nolines" widths="160"> | ||
പ്രമാണം:15457-82.jpeg | |||
</gallery>വിദ്യാർത്ഥികൾക്ക് പരിസ്ഥിതിയെ പറ്റിയും പച്ചക്കറി കൃഷിയെപ്പറ്റിയും ചെറുജീവികളുടെയും സസ്യങ്ങളുടെയും ആവാസ വ്യവസ്ഥയെപ്പറ്റിയും വ്യത്യസ്തയിനം സസ്യങ്ങളെപ്പറ്റിയും കണ്ട് അനുഭവിച്ച് പഠിക്കാനുതകുന്ന ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനം സെന്റ് ജോസഫ്സ് യു പി സ്കൂളിനോട് ചേർന്നുണ്ട്. വ്യത്യസ്ത തരം ചെടികളും ആമ്പലും മീനുകളും നിറഞ്ഞ കുളവും ജൈവ പച്ചക്കറിതോട്ടവും പൂച്ചെടികളുമെല്ലാം സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു. വ്യത്യസ്ത തരം ചിത്രശലഭങ്ങളെയും സസ്യങ്ങളെപ്പറ്റിയും ചെടികളുടെ വളർച്ചാഘട്ട ങ്ങളെ പറ്റിയുമെല്ലാം കുട്ടികൾക്ക് പഠിക്കാൻ ഈ ജൈ വ വൈവിധ്യ ഉദ്യാനത്തിലൂടെ സാധിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ പരിപാലനത്തിൽ ഏർപ്പെടുന്നു | |||
*'''<u><big>വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം</big></u>''' | *'''<u><big>വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം</big></u>''' | ||
വിദ്യാലയത്തിൽ ഉച്ചഭക്ഷണ പദ്ധതി മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്റ് എന്നിവർ ഉൾപ്പെടുന്ന ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിക്കുകയും, മാസംതോറും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ കൂടി ഉച്ചഭക്ഷണ ത്തിൽ ഉൾപ്പെടുത്താറുണ്ട്. | <gallery mode="nolines"> | ||
*ക്ലബ് പ്രവർത്തനങ്ങൾ | പ്രമാണം:15457-96.jpeg | ||
*വിവിധ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ | </gallery>വിദ്യാലയത്തിൽ ഉച്ചഭക്ഷണ പദ്ധതി മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്റ് എന്നിവർ ഉൾപ്പെടുന്ന ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിക്കുകയും, മാസംതോറും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ കൂടി ഉച്ചഭക്ഷണ ത്തിൽ ഉൾപ്പെടുത്താറുണ്ട്. | ||
*കലാ കായിക പ്രവർത്തനങ്ങൾ | *'''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''' | ||
* ആതുര സേവനം | *'''<big>വിവിധ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ</big>''' | ||
*'''<big>കലാ കായിക പ്രവർത്തനങ്ങൾ</big>''' | |||
* '''<big>ആതുര സേവനം</big>''' |