"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


'''കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസ്സ്, മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.'''
'''കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസ്സ്, മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.'''
== '''5ഹൈടെക് ക്ലാസ് റൂമുകൾ''' ==
  സംസ്ഥാന സർക്കാർ സ്കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനമെടുത്തതിന്റെ ഭാഗമായി എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളിലേക്കും പ്രൊജക്റ്റർ, ലാപ് ടോപ് , സ്പീക്കർ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക്പഠനം ആസ്വാദ്യകരമാക്കാൻ കഴിയുന്നുണ്ട് ,
== '''6പൂർവ്വ വിദ്യാർത്ഥി സംഘടന''' ==
  സംസ്ഥാന സർക്കാർ സ്കൂളിനെ ഹൈടെക് -ഇന്റർനാഷണൽ സ്കൂളാക്കി തെരെഞ്ഞെടുത്തപ്പോൾ സ്കൂളിനാവശ്യമായ ഭൗതിക സൗകര്യ ങ്ങളൊരുക്കാൻ പൂർവ്വ വിദ്യാർത്ഥി സംഘടന മുന്നോട്ട് വന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി , വിഎച്ച്എസ്ഇ ബിൽഡിങ്ങുകൾ ടൈൽ പാകൽ , പൈന്റിങ്ങ്, സി സി ടി വി സ്ഥാപിക്കൽ, മുറ്റം ഇന്റർലോക്ക് ചെയ്യൽ, ഫിൽട്ടർ രീതിയിലുള്ള കുടിവെള്ള സംവിധാനമൊരുക്കൽ, സ്കൂൾ മുറ്റത്തെ ഷീറ്റ് വർക്കുകൾ , വയറിങ്ങ് നവീകരണം,തുടങ്ങി ഏകദേശം മുപ്പത് ലക്ഷത്തോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്ത് നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ട് ,
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537462" എന്ന താളിൽനിന്ന് ശേഖരിച്ചത്